-
Kozhikode
ചമല് പൂവന് മലയിലെ വാറ്റ് കേന്ദ്രത്തില് വീണ്ടും എക്സൈസിന്റെ പരിശോധന; 500 ലിറ്റര് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
കട്ടിപ്പാറ: ചമല് പൂവന് മലയിലെ വാറ്റ് കേന്ദ്രത്തില് വീണ്ടും എക്സൈസിന്റെ പരിശോധന. വിഷു, ഈസ്റ്റര് ആഘോഷങ്ങളുടെ ഭാഗമായി താമരശ്ശേരി എക്സ്സൈസ് ഇന്സ്പെക്ടര് എന് കെ ഷാജിയുടെ നേതൃത്വത്തില്…
Read More » -
Kozhikode
വടകര കൈനാട്ടിയില് കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്ക്ക് പരിക്ക്
നാദാപുരം: വടകര- നാദാപുരം സംസ്ഥാന പാതയില് കൈനാട്ടിയില് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്ക്ക് പരിക്ക്. പാറക്കടവ് സ്വദേശികളായ ബൈക്ക് യാത്രികര് മുഹമ്മദ് ഇര്ഫാന് , ഷാഫി…
Read More » -
Kozhikode
തണല് വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: തണല് വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം മഹല്ല് വൈസ് പ്രസിഡന്റ് മോയിന്കുട്ടി ഹാജി നിര്വഹിച്ചു. വട്ടക്കുണ്ട് ജുമാ മസ്ജിദ് ഖത്തീബ് ഷഹീര് ബദ്…
Read More » -
Kozhikode
കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം; അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു
കോഴിക്കോട് : ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു. അപകടകാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതോപകരണങ്ങളുടെ കേടുപാടുകളും തീപിടുത്തത്തിലേക്ക് നയിച്ചിട്ടുണ്ടാവാകാമെന്നും…
Read More » -
Ernakulam
ബീച്ചിൽ കുളിക്കാനിറങ്ങിയ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയുടെ മൃദദേഹം കണ്ടെടുത്തു
എറണാകുളം : എറണാകുളം എളങ്കുന്നപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങിയ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയുടെ മൃദദേഹം കണ്ടെടുത്തു. പെരുമ്പിള്ളി സ്വദേശി അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത് വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്നലെ വൈകീട്ടാണ്…
Read More » -
India
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കൂടുന്നു; 24 മണിക്കൂറിൽ 3824 പേർക്ക് രോഗബാധ
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരു ദിവസത്തിനിടെ ഉണ്ടായത് വലിയ വർധന. ഇന്ന് 3824 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1784 പേർ രോഗമുക്തരായി. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ…
Read More » -
Kozhikode
ഇന്സ്റ്റാഗ്രാം വഴി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചുഷണവും കവര്ച്ചയും; യുവാവ് പിടിയില്
കൊടുവള്ളി: ഇന്സ്റ്റാഗ്രാം വഴി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചുഷണത്തിനിരയാക്കുകയും സ്വര്ണ്ണാഭരണം കവരുകയും ചെയ്ത വയനാട് സ്വദേശിയെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് തരുവണ പരിയാരമുക്ക്…
Read More » -
Thiruvananthapuram
തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല
തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. ഒരു ഗ്രാം സ്വര്ണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരുപവന് സ്വര്ണത്തിന്റെ വില 44,000 രൂപയിലുമെത്തി. 18…
Read More » -
Kozhikode
യു.ഡി.എഫ്. പന്തംകൊളുത്തി പ്രകടനം നടത്തി
കൊടുവള്ളി : ജനദ്രോഹനികുതി വർധനയ്ക്കെതിരേ കിഴക്കോത്ത് പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി എളേറ്റിൽ വട്ടോളിയിൽ കറുത്ത ബാഡ്ജ്ധരിച്ച് പന്തംകൊളുത്തി പ്രകടനംനടത്തി. യു.ഡി.എഫ്. നേതാക്കളായ സി.ടി. ഭരതൻ, എം.എം. വിജയകുമാർ.…
Read More » -
Kerala
ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം
ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് പേർ മരിച്ചു. നാഗപട്ടണം മന്നാർകുടി ഒറത്തുനാടിന് സമീപം വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു.…
Read More »