-
Ernakulam
പനമ്പിള്ളി നഗറില് എടിഎം പൊളിക്കാന് ശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയില്
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില് പട്ടാപകല് എടിഎം പൊളിക്കാന് ശ്രമിച്ച ഇതര സംസ്ഥാനക്കാരന് പിടിയില്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒരാള് എടിഎം കൗണ്ടറിന് സമീപം ചുറ്റി തിരിയുന്നത്…
Read More » -
India
രാഹുൽ ഗാന്ധിയുടെ കർണാടക സന്ദർശനം വീണ്ടും മാറ്റി
രാഹുൽ ഗാന്ധിയുടെ കർണാടക സന്ദർശനം വീണ്ടും മാറ്റി. ഏപ്രിൽ അഞ്ചിന് കോലാറിൽ നിശ്ചയിച്ചിരുന്ന പരിപാടി ആദ്യം പത്തിലേയ്ക്കാണ് മാറ്റിയത്. ഇതേ പരിപാടി ഈ മാസം പതിനാറിലേയ്ക്ക് മാറ്റിയതാണ്…
Read More » -
Thiruvananthapuram
പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ല; സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഈ വെട്ടിമാറ്റലുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഈ വെട്ടിമാറ്റലുണ്ടാകില്ല. പാഠപുസ്തകത്തിലൂടെ ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി വി.ശിവൻകുട്ടി…
Read More » -
Kozhikode
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ താമരശ്ശേരി രൂപാതാ ആസ്ഥാന സന്ദർശനം നടത്തി
താമരശ്ശേരി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ താമരശ്ശേരി രൂപാതാ ആസ്ഥാനം സന്ദർശിച്ച് രൂപതാധ്യക്ഷൻ റമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. സന്ദർശന വേളയിൽ ബിഷപ്പിന് ഈസ്റ്റർ ആശംസകൾ…
Read More » -
Kannur
കണ്ണൂരിൽ അമ്മയ്ക്കും മക്കൾക്കും വെട്ടേറ്റു
കണ്ണൂർ : അമ്മയ്ക്കും മക്കൾക്കും കണ്ണൂരിൽ വെട്ടേറ്റു. കണ്ണൂർ കോളയാടാണ് സംഭവം. കോളയാട് മീനചൂടിയിലെ ശൈലജ, മകൻ അഭിജിത്ത് മകൾ അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്. വഴിത്തർക്കത്തെ തുടർന്നുള്ള…
Read More » -
India
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ ഗോൾഡഖാന പള്ളി സന്ദർശിക്കും; സുരക്ഷാ പരിശോധന പൂർത്തിയായി
ഈസ്റ്റർ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കും. ഡൽഹിയിലെ ഗോൾഡഖാന പള്ളിയാകും നരേന്ദ്ര മോദി സന്ദർശിക്കുക. നാളെ വൈകിട്ട് 5 മണിക്കാണ് സന്ദർശനം…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട…
Read More » -
India
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ആറായിരത്തിന് മുകളിൽ; 11 കൊവിഡ് മരണം
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും 6000ത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 6,155 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകൾ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന…
Read More » -
Thiruvananthapuram
ലൈഫ് മിഷൻ; നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമാണം പൂർത്തിയാക്കിയ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നാല് ജില്ലകളിലായി 172 കുടുംബങ്ങൾക്കാണ് ഇതുവഴി വീട്…
Read More » -
Sports
ആദ്യ ജയം തേടി ഡൽഹി; എതിരാളികൾ സഞ്ജുവിന്റെ രാജസ്ഥാൻ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ ജയം തേടി ഡേവിഡ് വാർണറിന്റെ ഡൽഹി ക്യാപിറ്റൽസ് ഇന്ന് ഇറങ്ങുന്നു. എതിരാളികൾ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്.…
Read More »