-
Thiruvananthapuram
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും. ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read More » -
Thiruvananthapuram
വന്ദേ ഭാരത് സിൽവർ ലൈനിന് പകരമാവില്ല; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
വന്ദേ ഭാരത് ട്രെയിൻ സർവീസ് സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾ സജീവമായിരിക്കേ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. വന്ദേ ഭാരത സർവീസിനെ എതിർക്കില്ലെന്ന് വ്യക്തമാക്കിയ സിപിഐ…
Read More » -
Wayanad
വയനാട്ടിലെ കാടുകളിൽ മാവോ വാദികൾ; നിരീക്ഷണം ശക്തമാക്കി പൊലീസ് സ്കോഡ്
മാവോയിസ്റ്റ് ഓപ്പറേഷൻ ശക്തമാക്കി കേരളം. വയനാട്ടിലെ കാടുകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ് സ്കോഡ്. വയനാട്ടിലെ സംസ്ഥാന അതിർത്തികളിൽ എല്ലാം പൊലീസ് ചെക് പോസ്റ്റ് ആരംഭിക്കുന്നു. കർണാടക, തമിഴ്…
Read More » -
Kozhikode
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. യുഎപിഎ ഉൾപ്പെടെ…
Read More » -
Sports
ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിനു ജയം
ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിനു ജയം. 14 റൺസിനാണ് മുംബൈ ഹൈദരാബാദിനെ തോല്പിച്ചത്. മുംബൈ മുന്നോട്ടുവച്ച 193 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദ് ഒരു പന്ത്…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടുമേച്ചിലിൽ പുത്തെൻപുരയിൽ ബിജു, ഭാര്യ സുമ എന്നിവരാണ് മരിച്ചത്. മുറിക്കുള്ളിൽ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടത്.…
Read More » -
Thiruvananthapuram
വര്ക്കലയിൽ വിദ്യാര്ത്ഥിയെ കാമുകിയും ഗുണ്ടകളും ചേര്ന്ന് തട്ടിക്കൊണ്ടുപോയി മര്ദ്ദിച്ച സംഭവം; പ്രതികൾ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: വര്ക്കലയിൽ പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ വിദ്യാര്ത്ഥിയെ കാമുകിയും ഗുണ്ടകളും ചേര്ന്ന് തട്ടിക്കൊണ്ടുപോയി മര്ദ്ദിച്ച കേസിൽ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. എട്ടാംപ്രതി നീരജിന്റെ ജാമ്യാപേക്ഷ തള്ളിയാണ്…
Read More » -
Malappuram
മലപ്പുറത്ത് വീണ്ടും കോടികളുടെ കുഴല്പ്പണ വേട്ട; എടപ്പാള് സ്വദേശി അറസ്റ്റില്
മലപ്പുറം വളാഞ്ചേരിയില് വീണ്ടും കോടികളുടെ കുഴല്പ്പണവേട്ട. എടപ്പാള് കോലളമ്പ് സ്വദേശിയായ അഫ്സലില് നിന്നാണ് കുഴല്പ്പണം പിടികൂടിയത്. കാറിന്റെ പിന്സീറ്റിലുള്ള രഹസ്യ അറയില് സൂക്ഷിച്ച നിലയിലായിന്നു പണം. മലപ്പുറം…
Read More » -
Sports
ചാമ്പ്യൻസ് ലീഗിൽ വമ്പൻ പോരാട്ടം: ചെൽസിക്കെതിരെ മാഡ്രിഡ്; നാപോളി കടക്കാൻ മിലാൻ
ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ. സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നത് യൂറോപ്പിലെ മുൻ നിര ക്ലബ്ബുകൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30നാണ് ഖിർട്ടർ ഫൈനലിന്റെ…
Read More » -
Kozhikode
മൂടാടി വലിയമലയില് തീ പിടിത്തം; തീ അണച്ച് കൊയിലാണ്ടി ഫയര് ഫോഴ്സ്
കൊയിലാണ്ടി: മൂടാടി വലിയമലയില് തീ പിടിത്തം. ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. റോഡിന്റെ വശത്ത് തീയിട്ടതില് നിന്ന് മുകളിലേക്ക് പടര്ന്നാണ് തീ പിടിത്തം ഉണ്ടായത്…
Read More »