-
Kerala
എ ഐ ക്യാമറകള് ; ഒരു മാസം പിഴയില്ല
എ ഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാലും അടുത്ത മാസം 19 വരെ പിഴ ഈടാക്കില്ല. മെയ് 20 മുതലാകും നിയമലംഘനങ്ങള്ക്ക് പിഴ ഈടാക്കിത്തുടങ്ങുകയെന്ന് ഗതാഗതമന്ത്രി ആന്റണി…
Read More » -
Kozhikode
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം; ശിശുരോഗ വിദഗ്ധൻ പോക്സോ കേസിൽ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില് ഡോക്ടർ അറസ്റ്റില്. കോഴിക്കോട് നഗരത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധനായ ഡോ.സി എം അബൂബക്കർ (78) നെയാണ് പോക്സോ…
Read More » -
Ernakulam
പെരുമ്പാവൂരിൽ കയർ ഫാക്ടറിയിൽ തീപിടുത്തം; ഉത്പന്നങ്ങൾ കത്തി നശിച്ചു
കൊച്ചി: എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ ഫാക്ടറി തീപിടിച്ച് കത്തി നശിച്ചു. കയറുത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയാണ് കത്തി നശിച്ചത്. കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കണക്കാക്കുന്നു. അഗ്നിശമനസേന മണിക്കൂറുകൾ പണിപ്പെട്ട്…
Read More » -
Kozhikode
മാവൂര് റോഡില് തുണിക്കടയില് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: മാവൂര് റോഡ് അരയിടത്ത് പാലം മേല്പാലത്തിന് സമീപം പള്ളിക്കണ്ടി സ്വദേശി നിബാസിന്റെ തുണിക്കടയില്പുലര്ച്ചെ മോഷണം. ഇരുപതിനായിരം രൂപയും കോട്ടണ് പാന്റുകളും നഷ്ടമായി. കടയില് സ്ഥാപിക്കാന് പുതിയ…
Read More » -
Ernakulam
ഏത് മതത്തിൽപ്പെട്ട പെൺമക്കൾക്കും പിതാവില് നിന്നും വിവാഹ ധനസഹായത്തിന് അര്ഹതയുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ഏത് മതത്തിൽപ്പെട്ട പെൺമക്കൾക്കും പിതാവില് നിന്നും വിവാഹ ധനസഹായത്തിന് അര്ഹതയുണ്ടെന്ന് ഹൈക്കോടതി. ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട രണ്ട് പെണ്കുട്ടികൾ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിവാഹ…
Read More » -
Thrissur
നാല് വർഷത്തെ യാത്ര ദുരിതത്തിന് അറുതിയാകുന്നു; തൃശൂർ ചാലക്കുടിയിലെ അടിപ്പാത മേയ് മുപ്പതിനകം തുറന്നുകൊടുക്കും
തൃശൂർ ചാലക്കുടിയിലെ അടിപ്പാത മേയ് മുപ്പതിനകം തുറന്നുകൊടുക്കാനാകും. നാലവർഷത്തോളം നീണ്ട യാത്ര ദുരിതത്തിനാണ് ഇതോടെ അറുതിയാകുന്നത്. ടി ജെ സനീഷ്കുമാർ എംഎൽഎ, ജില്ലാ കലക്ടർ വി ആർ…
Read More » -
Malappuram
കുനിയിൽ ഇരട്ടക്കൊലപാതകം; ഇന്ന് വിധി പറയും
മലപ്പുറം: അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് മഞ്ചേരി കോടതി വിധി പറയും. കോളിളക്കമുണ്ടാക്കിയ കേസിൽ 21 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 12 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.…
Read More » -
Palakkad
അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പറമ്പിക്കുളത്തെ പ്രദേശവാസികൾ; ഇന്ന് സത്യഗ്രഹ സമരം നടത്തും
പാലക്കാട്: അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പറമ്പിക്കുളത്തെ പ്രദേശവാസികൾ. നെൻമാറ എംഎൽഎ. കെ ബാബുവിന്റെ നേതൃത്വത്തിൽ ഇന്ന് സത്യഗ്രഹ സമരം നടത്തും. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നിലാണ് ജനകീയ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും. ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read More » -
Thiruvananthapuram
വന്ദേ ഭാരത് സിൽവർ ലൈനിന് പകരമാവില്ല; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
വന്ദേ ഭാരത് ട്രെയിൻ സർവീസ് സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾ സജീവമായിരിക്കേ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. വന്ദേ ഭാരത സർവീസിനെ എതിർക്കില്ലെന്ന് വ്യക്തമാക്കിയ സിപിഐ…
Read More »