-
Thiruvananthapuram
നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവം; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില് തമ്പാനൂർ പൊലീസ് കേസെടുത്തു. കോടതി അനുമതിയോടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.…
Read More » -
Kannur
കണ്ണൂരിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് കുട്ടിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം
കണ്ണൂർ : കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് കുട്ടിയടക്കം രണ്ട് പേർ മരിച്ചു. കാട്ടാമ്പള്ളിയിലെ കുന്നുംകൈ ചിറമുട്ടിൽ അജീർ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കൻകളത്തിൽ ഹൗസിൽ…
Read More » -
Ernakulam
പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ അതിഥി തൊഴിലാളി മാലിന്യം കത്തിച്ച കുഴിയിൽ വീണു
എറണാകുളം : അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു. അതിഥി തൊഴിലാളി മാലിന്യം കത്തിച്ച കുഴിയിൽ വീണു. അപകടം പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ. മാലിന്യം കത്തിക്കുന്ന കുഴിയിൽ വീഴുകയായിരുന്നു.…
Read More » -
Sports
ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും
ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തുടരെ രണ്ട് മത്സരങ്ങളിൽ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട ദിവസങ്ങളായി സ്വർണവില ഉയർന്നിരുന്നു 320 രൂപയുടെ വർദ്ധനവായിരുന്നു ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില…
Read More » -
Kannur
മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
കണ്ണൂർ: കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. മസ്ക്കറ്റിൽ താമസിക്കുന്ന പ്രവാസി ദമ്പതികളായ തെക്കേൽ സജിമോൻ ജോസഫിന്റേയും ജിലു സജിയുടേയും മകൾ അസ്മിത (21) ആണ്…
Read More » -
Kozhikode
മലയാളത്തിന്റെ പ്രിയ നടന് യാത്രാമൊഴി; സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു
കോഴിക്കോട് : മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. വീട്ടിൽ…
Read More » -
Thrissur
തൃശ്ശൂരിൽ വാഹനാപകടത്തില് രണ്ടു യുവാക്കള്ക്ക് ദാരുണാന്ത്യം
തൃശൂര് : തൃശൂര് നാട്ടികയില് വാഹനാപകടത്തില് രണ്ടു യുവാക്കള് മരിച്ചു. കൊടൈക്കനാലില് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന സംഘത്തിന്റെ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം തിരൂര് സ്വദേശികളാണ്…
Read More » -
India
അപകീര്ത്തി കേസ്; രാഹുല് ഗാന്ധിയുടെ അപ്പീല് പരിഗണിക്കുന്നതില് നിന്ന് ജഡ്ജി പിന്മാറി
അപകീര്ത്തി കേസില് രാഹുല് ഗാന്ധിയുടെ അപ്പീല് പരിഗണിക്കുന്നതില് നിന്ന് ജഡ്ജി പിന്മാറി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപിയാണ് പിന്മാറിയത്. കേസ് പരിഗണിക്കാന് കഴിയില്ലെന്ന് ഗീതാ ഗോപി…
Read More » -
Kozhikode
വൈകുണ്ഠത്ത് നിർമിച്ച ഇൻഡോർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് അന്വേഷണമാരംഭിച്ചു
ബാലുശ്ശേരി : വൈകുണ്ഠത്ത് നിർമിച്ച ഇൻഡോർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് അന്വേഷണമാരംഭിച്ചു. നിർമാണത്തിൽ അപാകമുണ്ടെന്ന പരാതിയെത്തുടർന്നാണ് അന്വേഷണം. വിജിലൻസ് സംഘം സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ…
Read More »