-
Malappuram
ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തെന്നി വീണ് യുവാവ് മരിച്ചു
മലപ്പുറം: മഞ്ചേരിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തെന്നി വീണ് യുവാവ് മരിച്ചു. പുൽപ്പറ്റ ഒളമതിൽ ആലുങ്ങപറമ്പിൽ മേലയിൽ വീട്ടിൽ തേലക്കാടൻ കുഞ്ഞാപ്പുട്ടി ഹാജിയുടെ മകൻ സുഹൈൽ മുബാറഖ്…
Read More » -
Idukki
കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ ഒരാളെ കാണാതായി
മൂലമറ്റം : ഇടുക്കി കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ മൂന്ന് പേരിൽ ഒരാളെ വള്ളത്തിൽ നിന്ന് വീണ് കാണാതായി. കോഴിപ്പിള്ളി സ്വദേശി വല്യവീട്ടിൽ ദിവാകരനെ (50)…
Read More » -
Entertainment
സിനിമാ സംഘടനകള് വിലക്കിയതിന് പിന്നാലെ താര സംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയിന് നിഗം
സിനിമാ സംഘടനകള് വിലക്കിയതിന് പിന്നാലെ താര സംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയിന് നിഗം. തനിക്കെതിരെ നിര്മാതാവ് ഉയര്ത്തിയ ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്നിന്റെ വാദം.നിർമ്മാതാവ് സോഫിയ പോളിന്റെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വരുംദിവസങ്ങളില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് ഒന്ന് വരെ മഴ തുടരുമെന്നാണ് പ്രവചനം. എറണാകുളം…
Read More » -
Palakkad
കുതിരപ്പുറത്ത് നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
പാലക്കാട് : കുതിരപ്പുറത്ത് നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിനു…
Read More » -
Idukki
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്നു പേർക്കു ഗുരുതരമായി പരിക്ക്
മൂന്നാർ : തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. മൂന്നാർ എംജി കോളനിയിൽ കോട്ടയ്ക്കകത്ത് ബെന്നി സെബാസ്റ്റ്യൻ (52), ഭാര്യ ഷീജ (47), മകൻ നിധിൻ…
Read More » -
Idukki
ഇടുക്കിയിൽ അമ്മയുടെ ക്രൂരമായ മർദനത്തിൽ പരുക്കേറ്റ എട്ടു വയസ്സുകാരി ചികിത്സയിൽ
ഇടുക്കി : അമ്മയുടെ ക്രൂരമായ മർദനത്തിൽ പരുക്കേറ്റ എട്ടു വയസ്സുകാരിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റപാടും കയ്യിൽ ചതവുകളുമുണ്ട്. തന്റെ മകൾ,…
Read More » -
Thiruvananthapuram
കൗൺസലിങ്ങിനെത്തിയ 13കാരനെ പീഡിപ്പിച്ച സംഭവം; ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ഏഴ് വർഷം തടവും പിഴയും
തിരുവനന്തപുരം : കൗൺസലിങ്ങിനെത്തിയ 13കാരനെ പീഡിപ്പിച്ച സംഭവത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ. ഗിരീഷിന് ഏഴ് വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഫാസ്റ്റ്ട്രാക്…
Read More » -
Thiruvananthapuram
കുടുംബത്തോടൊപ്പമുള്ള യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം : കുടുംബത്തോടൊപ്പമുള്ള യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. ഭാര്യക്കും…
Read More » -
Thiruvananthapuram
നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവം; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില് തമ്പാനൂർ പൊലീസ് കേസെടുത്തു. കോടതി അനുമതിയോടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.…
Read More »