-
Kollam
കോൺവെൻറിലെ അഗതി മന്ദിരത്തിൽ അന്തേവാസി ഷോക്കേറ്റ് മരിച്ചു
പുനലൂർ: പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കോൺവെൻറിലെ അഗതി മന്ദിരം അന്തേവാസിനി മരിച്ചു. പുനലൂർ മുസാവരികുന്ന് മദർ തെരേസ അഗതിമന്ദിരത്തിൽ വർഷങ്ങളായി താമസിക്കുന്ന തൊളിക്കോട് സ്വദേശിനി പി.…
Read More » -
Kozhikode
നാദാപുരത്ത് അതിഥി തൊഴിലാളികളുടെ ദേഹത്തേക്ക് കാർ ഇടിച്ച് കയറി രണ്ട് പേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട് : സംസ്ഥാന പാതയിൽ നാദാപുരത്ത് അതിഥി തൊഴിലാളികളുടെ ദേഹത്തേക്ക് കാർ ഇടിച്ച് കയറി രണ്ട് പേർക്ക് ഗുരുതര പരിക്ക്. നാദാപുരം -തലശ്ശേരി സംസ്ഥാന പാതയിൽ ഇന്ന്…
Read More » -
Idukki
വനം വകുപ്പ് ഓഫീസിൻ്റെ വളപ്പിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണിയുമായി യുവാവ്
ഇടുക്കി: വനം വകുപ്പ് ഓഫീസിൻ്റെ വളപ്പിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണിയുമായി യുവാവ്. കള്ളക്കേസെടുത്ത മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വനം വകുപ്പ് ഓഫീസിൻ്റെ വളപ്പിലെ മരത്തിൽ…
Read More » -
Malappuram
കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്, അപകടം പട്ടാമ്പി ശങ്കരമംഗലത്ത്
പട്ടാമ്പി: കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 12 പേർക്ക് പരിക്ക്. പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ ശങ്കരമംഗലം വളവിൽ വച്ച്…
Read More » -
Thiruvananthapuram
വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ ക്രൂരമായി പൊള്ളലേൽപ്പിച്ച് സഹപാഠി
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ ക്രൂരമായി പൊള്ളിച്ചു സഹപാഠി. പൊള്ളലേറ്റത് ആന്ധ്രാ സ്വദേശിയായ പെൺകുട്ടിക്കാണ്. എന്നാൽ ആന്ധ്രാ സ്വദേശിയായ പെൺകുട്ടിയാണ് പൊള്ളിച്ചതുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും…
Read More » -
Malappuram
65 കാരനെ രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി, ഹണി ട്രാപ്പിൽ കുടുക്കിയത് 43കാരി; തട്ടിയത് രണ്ട് ലക്ഷം
മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിലുള്ള 65 കാരനെ 43കാരിയായ സ്ത്രീ രാത്രി 11ന് വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി രണ്ട് ലക്ഷം കൈക്കലാക്കിയെന്ന പരാതിയിൽ പെരിന്തൽമണ്ണ…
Read More » -
India
സൈനിക വാഹനത്തിൽ ട്രക്ക് ഇടിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്
ദക്ഷിണ കശ്മീർ ജില്ലയിൽ സൈനിക വാഹനത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. നമ്പൽ പ്രദേശത്ത് ശ്രീനഗർ-ജമ്മു ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. പഴങ്ങൾ കയറ്റിയ…
Read More » -
Idukki
കോടികള് മുടക്കി സ്മാര്ട്ട് ക്ലാസ് റൂം, പക്ഷെ വൈദ്യുതിയില്ല; പ്രതിഷേധവുമായി വിദ്യാര്ഥികള്
ഇടുക്കി: കോടികള് മുടക്കി സ്മാര്ട്ട് ക്ലാസ് റൂമുകള് നിര്മ്മിച്ചിട്ടും ഗുണം ലഭിക്കാത്ത സങ്കടത്തിലാണ് അടിമാലി സര്ക്കാര് സ്കൂളിലെ ആയിരക്കണക്കിന് വിദ്യാര്ഥികള്. ഉദ്ഘാടനം പൂര്ത്തിയായി മൂന്നു വര്ഷം കഴിഞ്ഞിട്ടും…
Read More » -
India
6 മാസത്തിനുള്ളിൽ മാറേണ്ടി വന്നത് 64 ചില്ലുകൾ, മൈസൂരു ചെന്നൈ പാതയിൽ വന്ദേഭാരതിനെതിരായ കല്ലേറ് കൂടുന്നു
മൈസൂരു: ഫ്ലാഗ് ഓഫ് ചെയ്ത് ആറ് മാസത്തിനിടയില് വന്ദേ ഭാരത് എക്സ്പ്രസിന്റെ 64 ചില്ലുകള് മാറേണ്ടി വന്നതായി റെയില്വേ. മൈസൂരു ചെന്നൈ പാതയിലോടുന്ന വന്ദേ ഭാരത് എക്സ്പ്രസിനാണ്…
Read More » -
Kozhikode
ഉദ്ഘാടനം കഴിഞ്ഞിട്ട് 26 ദിവസം; പടനിലം-കളരിക്കണ്ടി റോഡ് തകർന്നു
കുന്ദമംഗലം : ഉദ്ഘാടനം കഴിഞ്ഞ് 26 ദിവസമാകുമ്പോഴേക്കും പടനിലം – കളരിക്കണ്ടി റോഡ് തകർന്നു. പടനിലം ജങ്ഷനിലാണ് റോഡിന്റെ മധ്യഭാഗത്തെ ടാറിങ് പൊളിഞ്ഞ് കുഴിരൂപപ്പെട്ടത്. ഏറെക്കാലം പൊട്ടിപ്പൊളിഞ്ഞ്…
Read More »