-
Kerala
വൈദ്യുതി നിരക്ക് മാസം തോറും കൂടും
തിരുവനന്തപുരം :വൈദ്യുതി നിരക്ക് മാസം തോറും കൂടും, പ്രതിമാസം സ്വമേധയാ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി ബോർഡിന് റഗുലേറ്ററി ബോർഡിന്റെ അംഗീകാരം.യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം…
Read More » -
Kerala
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു
കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കരൾ രോഗം സ്ഥിരീകരിച്ചത്. നേരത്തെ…
Read More » -
Kozhikode
സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: വന്ദേ ഭാരത് ട്രെയിനിടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് എലത്തൂരിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനിടിച്ച് മരിച്ചയാളെ ഇതുവരെ…
Read More » -
India
ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം 10 മരണം
മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ 10 മരണം. മൈസൂരുവിലെ ടി നരസിപുരയിലാണ് സംഭവം. ബെല്ലാരി സംഗനക്കൽ സ്വദേശികളാണ് മരിച്ചത്. ഇന്നോവ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൈസൂരുവിൽ വിനോദയാത്രയ്ക്കാണ്…
Read More » -
Wayanad
വയനാട്ടില് വീണ്ടും ഭക്ഷ്യവിഷബാധ; കുട്ടികളടക്കം 15ഓളം പേര് ആശുപത്രിയില്
കല്പ്പറ്റ : കല്പ്പറ്റയിലെ റസ്റ്റോറന്റില് നിന്ന് അല്ഫാമും കുഴിമന്തിയും കഴിച്ചതിനെ തുടര്ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര് ചികിത്സ തേടി. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള് ഉള്പ്പെടെയുള്ളവര്ക്കാണ്…
Read More » -
Kollam
സ്വകാര്യ ബസുകൾക്ക് അനധികൃത സർവീസിന് സഹായം
കൊല്ലം ആർ ടി ഓഫീസർ ഡി മഹേഷിനെ സസ്പെൻഡ് ചെയ്ത് എംവിഡി. കോൺട്രാക്ട് ക്യാരിയേജുകളുടെ അനധികൃത സർവീസിന് സഹായിച്ചതിനാലാണ് നടപടി. കോൺട്രാക്ട് ക്യാരിയേജുകളെ സഹായിക്കുംവിധം വകുപ്പിന് റിപ്പോർട്ട്…
Read More » -
Alappuzha
ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി
ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. അടിത്തട്ട് ഇളകി വെള്ളം കയറിയതാണ് കാരണം. ബോട്ടിന് യാതൊരു രേഖകളും…
Read More » -
Kerala
സംസ്ഥാനത്തെ 19 തദ്ദേശ വാര്ഡുകളില് ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണല് 31ന്
സംസ്ഥാനത്തെ 19 തദ്ദേശ വാര്ഡുകളില് നാളെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങള് പൂര്ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷണര് എ. ഷാജഹാന്. രാവിലെ ഏഴു മുതല് വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.…
Read More » -
India
75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശം…
Read More » -
Kannur
കണ്ണൂരിൽ ബസിൽ നഗ്നതാ പ്രദർശനം: മധ്യവയസ്കന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി
കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം. മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്.ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് -ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. ചെറുപുഴ -തളിപ്പറമ്പ്…
Read More »