-
Kerala
കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ നാലിന്
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ നാലിന് കണ്ണൂരിൽ നിന്ന് പുറപ്പെടും. പുലർച്ചെ 1 :45 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുക. കേരളത്തിൽ…
Read More » -
India
വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു
ന്യൂഡൽഹി : വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നൽകിയാൽ…
Read More » -
Thiruvananthapuram
നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ വഞ്ചിയൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി
തിരുവനന്തപുരം: നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ വഞ്ചിയൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് കേരളാ സമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ…
Read More » -
Ernakulam
17കാരിയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു; അടിയന്തിര ചികിത്സയ്ക്കായി പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചു
കൊച്ചി: ഇടുക്കി കട്ടപ്പനയിൽ ഹൃദയാഘാതമുണ്ടായ 17കാരിയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു. അടിയന്തിര ചികിത്സയ്ക്കായി കട്ടപ്പനയില് നിന്ന് കൊച്ചിയിലേക്ക് പെൺകുട്ടിയെ എത്തിച്ചു. കട്ടപ്പന സെന്റ് ജോണ്സ് ആശുപത്രിയില്…
Read More » -
Ernakulam
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട
എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 710.39 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. മലേഷ്യയിൽ നിന്നെത്തിയ താനേശ്വരൻ കുപ്പുസാമിയെ കസ്റ്റംസ് പിടികൂടി. 37 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ്…
Read More » -
Kozhikode
2025 ഓടെ സംസ്ഥാനത്തെ സമ്പൂര്ണ്ണമായി മാലിന്യ മുക്തമാക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: 2025 ഓടെ സംസ്ഥാനത്തെ സമ്പൂര്ണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവര്ത്തനങ്ങളുമായി സര്ക്കാര് മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന് പ്രവര്ത്തനങ്ങളുടെ കോഴിക്കോട്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് സര്ക്കാര് സ്കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു
തിരുവനന്തപുരം : തിരുവനന്തപുരത്ത് മാറനല്ലൂരിൽ സര്ക്കാര് സ്കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു. കണ്ടല സർക്കാർ സ്കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. സ്കൂളിൽ കുട്ടികളെത്തുന്നതിന് തൊട്ടുമുൻപാണ് ചുമരിടിഞ്ഞത്.…
Read More » -
India
വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്നു
കർണാടക: കർണാടകയിലെ ചാമരാജ് നഗറിൽ വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്നു വീണു. ജെറ്റിലുണ്ടായ രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടു. കിരൺ എന്ന ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
Read More » -
Thiruvananthapuram
മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്ന് തിരുവനന്തപുരം മലയൻകീഴ് സ്കൂളിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് പോകുന്ന വഴിയാണ്…
Read More » -
Kannur
കണ്ണൂരിൽ ബസിലെ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ
കണ്ണൂർ : കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി പൊലീസിന്റെ പിടിയിൽ. ചിറ്റാരിക്കൽ നല്ലോം പുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More »