-
India
മംഗളൂരുവിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം
മംഗളൂരു: മംഗളൂരുവിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. മംഗളൂരു സോമേശ്വർ ബീച്ചിലാണ് സംഭവം. നഗരത്തിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾക്കാണ് ദുരനുഭവമുണ്ടായത്. ഇന്നലെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് റേഷൻ വിതരണം ഭാഗികമായി സ്തംഭിച്ചു; സാങ്കേതിക പ്രശ്നങ്ങൾ രണ്ടുദിവസം കൂടി തുടരും
തിരുവനന്തപുരം: സോഫ്റ്റ്വെയർ, ബില്ലിങ് അപ്ഡേഷനെ തുടർന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച റേഷൻ വിതരണം ഭാഗികമായി സ്തംഭിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സിഡിയടക്കമുള്ള തുകയുടെയും വിവരങ്ങൾ…
Read More » -
Wayanad
പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
കൽപ്പറ്റ: വയനാട് പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. തലശേരി വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ബാങ്കിന്റെ മുൻ പ്രസിഡന്റ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലർട്ടാണ്. കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക്…
Read More » -
Kannur
കണ്ണൂർ ട്രെയിൻ തീവെപ്പ് കേസ്; പൊലീസ് കസ്റ്റഡിയിലുള്ള യുപി സ്വദേശിയുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും
കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള യുപി സ്വദേശിയുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥിരമായി ഉണ്ടാകാറുള്ള ഇയാളാണ് ബോഗിക്ക് തീവച്ചത്…
Read More » -
Sports
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്കായുള്ള ജേഴ്സിയുടെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടത്. ആഗോള…
Read More » -
Kozhikode
ഇന്ഫാം കാര്ഷിക കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്ത്തനം ആരംഭിച്ചു
താമരശേരി: ഇന്ഫാം താമരശേരി കാര്ഷിക ജില്ലയുടെ നേതൃത്വത്തില് താമരശേരി അഗ്രികള്ച്ചറല് സോഷ്യല് വെല്ഫയര് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം രജിസ്റ്റര് നമ്പര് ഡി/3378 പ്രവര്ത്തനം ആരംഭിച്ചു. ജാതിഭേദമെന്യേ എല്ലാവരുടെയും…
Read More » -
Kozhikode
മര്കസ് നോളജ് സിറ്റിയിൽ മെഡിക്കല് ഓറിയന്റേഷന് പ്രോഗ്രാം സംഘടിപ്പിച്ചു
കോഴിക്കോട്: മര്കസ് നോളജ് സിറ്റി യുനാനി മെഡിക്കല് കോളജ് ആന്ഡ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില് മെഡിക്കല് ഓറിയന്റേഷന് പ്രോഗ്രാം സംഘടിപ്പിച്ചു. കോഴിക്കോട് കാലിക്കറ്റ് ടവറില് വെച്ച് നടന്ന പ്രോഗ്രാമില്…
Read More » -
Kozhikode
എടച്ചേരിയിൽ വീടിന്റെ എർത്ത് വയറിൽ നിന്ന് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
കോഴിക്കോട് : നാദാപുരം എടച്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പരേതനായ കുണ്ടേരിതാഴ കുനി ചെറുമന്റെ ഭാര്യ ജാനു (67 ) ആണ് മരിച്ചത്. വീടിന്റെ എർത്തിൽ നിന്ന്…
Read More » -
Thiruvananthapuram
ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗങ്ങൾ പത്താം ക്ലാസ് പുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിആർടി
തിരുവനന്തപുരം: ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗങ്ങൾ പത്താം ക്ലാസ് പുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിആർടി. ശാസ്ത്ര വിഭാഗത്തിൽ നിന്നും പീരിയോഡിക് ടേബിളും പഠന ഭാരം കുറക്കാൻ എന്ന രീതിയിൽ…
Read More »