-
Thiruvananthapuram
ആറ് വരെ ഇടിമിന്നലോടെയുള്ള മഴ സാധ്യത; നാളെ മുതൽ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ആറാം തിയ്യതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ വിവിധ ദിവസങ്ങളിൽ…
Read More » -
India
850 കോടി രൂപയുടെ സപ്തർഷികളുടെ പ്രതിമകൾ തകർന്നു; അന്വേഷണം ആരംഭിച്ച് ലോകായുക്ത
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ 850 കോടി രൂപ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സപ്തർഷികളുടെ പ്രതിമകൾ തകർന്നതിൽ ലോകായുക്ത അന്വേഷണം ആരംഭിച്ചു.…
Read More » -
Thrissur
തൃശ്ശൂരിൽ വിദ്യാർത്ഥിനിക്ക് യാത്രാ ഇളവ് നൽകാത്തത് ചോദ്യം ചെയ്തു; പിതാവിന് ബസ് കണ്ടക്ടറുടെ മർദ്ദനം
തൃശ്ശൂര് : യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിനിയില് നിന്നും ഫുൾ ചാർജ് ഈടാക്കി.സംഭവം ചോദ്യം ചെയ്യാനെത്തിയ രക്ഷിതാവിനെ ബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി.തൃശ്ശൂര് – മരോട്ടിച്ചാല്…
Read More » -
Kannur
കണ്ണൂർ ട്രെയിൻ തീവെപ്പ് കേസ്; കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊഴി പുറത്ത്
കണ്ണൂർ : കണ്ണൂർ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ഉടൻ. ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ്…
Read More » -
Thiruvananthapuram
തോട്ടം തൊഴിലാളികൾക്ക് 41 രൂപ വേതന വർധന ഏർപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: തോട്ടം തൊഴിലാളികൾക്ക് 41 രൂപ വേതന വർധന ഏർപ്പെടുത്തും. വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2023 ജനുവരി…
Read More » -
Kozhikode
വടകരയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ
വടകര : വടകരയിൽ എം ഡി എം എയുമായി യുവാവ് എക്സൈസിന്റെ കസ്റ്റഡിയിൽ. വടകര വില്യാപ്പള്ളി ആയഞ്ചേരി റോഡിൽ നടത്തിയ എക്സൈസ് പരിശോധനയിലാണ് 1.2 ഗ്രാം എം…
Read More » -
Kozhikode
പാളത്തിൽ തകരാർ; തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി പിടിച്ചിട്ടു
കോഴിക്കോട്: പാളത്തിൽ തകരാർ മൂലം തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എത്തിച്ചേരാൻ ഒന്നേമുക്കാൽ മണിക്കൂർ വൈകി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നാലാമത്തെ പ്ലാറ്റ്ഫോമിലെ പാളത്തിലാണ് വെള്ളിയാഴ്ച ഉച്ചക്ക് 12.30 യോടെ…
Read More » -
Thrissur
കയ്പമംഗലത്ത് ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
തൃശൂർ : കയ്പമംഗലത്ത് ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എടത്തിരുത്തി സ്വദേശി കോതളത്ത് വീട്ടിൽ മനോജ് എന്ന ഷാജു ( 52 )…
Read More » -
Ernakulam
ബ്രഹ്മപുരത്ത് വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷം
ബ്രഹ്മപുരം: ബ്രഹ്മപുരത്ത് വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷം. കത്തിത്തീർന്ന പ്ലാസ്റ്റിക് മാലിന്യം ടാർപോളിൻ ഷീറ്റ് വെച്ച് മൂടുന്നതിനടക്കം ക്ഷണിച്ച ടെണ്ടർ മണിക്കൂറുകൾക്കുള്ളിൽ കോർപ്പറേഷൻ ക്യാൻസൽ ചെയ്തെന്ന് പ്രതിപക്ഷ…
Read More » -
Kasargod
കാസർഗോഡ് നിയന്ത്രണം വിട്ട ഇന്നോവ മറിഞ്ഞ് അപകടം; ഒരു മരണം
കാസർഗോഡ് : കാഞ്ഞങ്ങാട് പൂച്ചക്കാട് തെക്ക് പുറത്തുണ്ടായ കാർ അപകടത്തിൽ ഒരാൾ മരിച്ചു. കാസർഗോഡ് സീതാംഗോളി സ്വദേശിനി നഫീസ ആണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.…
Read More »