-
Thiruvananthapuram
ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന് അറബിക്കടലില് ചക്രവാതച്ചുഴി…
Read More » -
Thiruvananthapuram
തിരുവനന്തപുരം ആര്യശാലയിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം ആര്യശാലയിൽ തീപിടുത്തം. കെമിക്കൽ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്. 3 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണക്കാൻ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. 6 യൂണിറ്റ് ഫയർ…
Read More » -
India
വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തില് തീപിടുത്തം
ദില്ലി: വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തില് തീപിടുത്തം. ദില്ലിയിലെ ജവഹർലാല് നെഹ്റു ഭവനിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ പതിനൊന്നരയോടെ ഉണ്ടായ തീ അഗ്നിശമനസേന പന്ത്രണ്ട് മണിയോടെ അണച്ചു. രണ്ടാം…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ബസില് യുവതിക്കുനേരെ വീണ്ടും നഗ്നതാ പ്രദര്ശനം; സഹയാത്രികർ പ്രതിയെ പിടികൂടി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസില് വീണ്ടും യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്ശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു സംഭവം. സര്ക്കാര് ഉദ്യോഗസ്ഥയായ യുവതിയുടെ പരാതിയിൽ കന്യാകുമാരി സ്വദേശി രാജുവിനെ…
Read More » -
Malappuram
മലപ്പുറത്ത് എടിഎമ്മിൽ കവർച്ചാ ശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: ചങ്ങരംകുളം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയുടെ എടിഎമ്മിൽ കവർച്ചാ ശ്രമം. നരണിപ്പുഴ റോഡിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖക്ക് സമീപത്ത് പ്രവർത്തിക്കുന്ന എടിഎമ്മിൽ ആണ് ഞായറാഴ്ച…
Read More » -
Kozhikode
ലിമോ വേഴ്സ് ഹെല്ത്തിഫൈ പരിസ്ഥിതി ദിനം ആചരിച്ചു
കോഴിക്കോട്: ലിമോ വേഴ്സ് ഹെല്ത്തിഫൈ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കാന് ലക്ഷ്യമിട്ടു സംഘടിപ്പിച്ച കൂട്ട ഓട്ടം കിഡ്സണ് കോര്ണറില് പ്രശ്സ്ത കാര്ഡിയോളജിസ്റ്റ് ഡോ.…
Read More » -
Thrissur
തൃശൂരില് കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ
തൃശ്ശൂർ : തൃശൂരില് കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. കോർപറേഷൻ റവന്യൂ ഇൻസ്പെക്ടർ നദിർഷാ ആണ് പിടിയിലായത്. കണിമംഗലം സ്വദേശിയിൽ നിന്നും രണ്ടായിരം രൂപ…
Read More » -
Thiruvananthapuram
ലിഫ്റ്റ് ചോദിച്ച് കാറിൽ കയറി, യുവാവിനെ കാറിലുണ്ടായിരുന്ന സംഘം മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്നതായി പരാതി
തിരുവനന്തപുരം : തിരുവനന്തപുരം നിലമേലിൽ ലിഫ്റ്റ് ചോദിച്ച് കാറിൽ കയറിയ യുവാവിനെ കാറിലുണ്ടായിരുന്ന സംഘം മർദ്ദിച്ച് അവശനാക്കി പണവും മൊബൈൽ ഫോണും കവർന്നതായി പരാതി. കടയ്ക്കൽ ആൽത്തറമൂട്…
Read More » -
Kozhikode
കോഴിക്കോട്ട് സ്വകാര്യ ബസ് സ്കൂൾ മതിലിൽ ഇടിച്ചുകയറി; അപകടത്തിൽ ആർക്കും പരിക്കില്ല
കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂൾ മതിലിൽ ഇടിച്ചുകയറി. എരഞ്ഞിക്കൽ ഗവ. എൽ.പി സ്കൂളിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. ടയർപൊട്ടിയതിനെ തുടർന്ന്…
Read More » -
Thiruvananthapuram
തെക്ക് – കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി; ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത, മത്സ്യത്തൊഴിലാളികള്ക്ക് ജാഗ്രതാനിര്ദേശം
തിരുവനന്തപുരം: തെക്ക് – കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായും പിന്നീടുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി മാറി…
Read More »