-
Kerala
പുറം വേദനക്കുള്ള ശസ്ത്രക്കിയക്കിടെ ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
കാഞ്ഞിരംകുളം: പുറംവേദനയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർഥിനി ശസ്ത്രക്രിയക്കിടെ മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.…
Read More » -
Kozhikode
കോഴിക്കോട് മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് : മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ്…
Read More » -
Thiruvananthapuram
പൊൻമുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; നാല് യുവാക്കൾ അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം പൊൻമുടിയിൽ ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക്…
Read More » -
Kannur
കണ്ണൂരിലെ ട്രെയിൻ തീവെപ്പ്; പ്രതി മനോരോഗി തന്നെ,അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്
കണ്ണൂർ: നാടിനെ നടുക്കിയ ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീയിട്ട സംഭവത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. ഏതാനും സാക്ഷിമൊഴികൾകൂടി രേഖപ്പെടുത്തലാണ് ഇനി ശേഷിക്കുന്നത്. രാസപരിശോധന…
Read More » -
Thiruvananthapuram
പ്ലസ് വണ്, വിഎച്ച്എസ്ഇ ആദ്യ അലോട്ട്മെന്റ് നാളെ
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ രാവിലെ 11 ന് പ്രസിദ്ധീകരിക്കും. ഹയര് സെക്കന്ഡറി വൊക്കേഷണല് വിഭാഗം ആദ്യ അലോട്ട്മെന്റും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www. admission.dge.kerala.gov.in…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; സ്വയം ചികിത്സ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധന. ഈമാസം ഇതുവരെ 2800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിലെത്തിയിരിക്കുന്നത് . അതിൽ 877 പേർക്ക്…
Read More » -
Kannur
കണ്ണൂരിൽ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം ;ശരീരത്തിൽ അടിയേറ്റ പാടുകൾ; മരണത്തിൽ ദുരൂഹത
പിണറായി: കണ്ണൂർ പിണറായിയിൽ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത . മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത് വന്നു . പടന്നക്കരയിലെ…
Read More » -
Kozhikode
ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; പരാതി പരിഹാര സമിതിയുമായി ഐഎംഎ രംഗത്ത്
കോഴിക്കോട്: ആരോഗ്യ പ്രവര്ത്തകര്ക്കെതിരായ അക്രമണം തുടരുന്ന സാഹചര്യത്തില് സ്വകാര്യ ആശുപത്രികളില് രോഗികള്ക്ക് പരാതി പരിഹാര സെല്ലുകളുമായി ഐഎംഎ. ഡോക്ടര്മാരും മാനേജ്മെന്റ് പ്രതിനിധിയും അടങ്ങുന്ന പരാതി പരിഹാര സെല്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. സംസ്ഥാനത്തെമ്പാടും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .…
Read More » -
Kozhikode
എട്ടുമണിക്കൂറിൽ 1600 യൂണിറ്റ് വൈദ്യുതി; നല്ലളം സൗരോർജ പ്ലാന്റ് പ്രവർത്തനം തുടങ്ങി
കോഴിക്കോട് : നല്ലളം ഡീസൽ പവർപ്ലാന്റ് വളപ്പിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റിൽനിന്ന് എട്ടുമണിക്കൂറിൽ 1600 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കും. 200 കിലോ വാട്സ് ശേഷിയുള്ളതാണ് പ്ലാന്റ്.…
Read More »