-
Thiruvananthapuram
ബലി പെരുന്നാൾ; സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. പെരുന്നാള്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില് വന് വര്ധന
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില് വന് വര്ധന. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 15493 ആണ്. വിവിധ…
Read More » -
Palakkad
പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻ്റിലുണ്ടായ തീപിടുത്തത്തിൽ അട്ടിമറി
പാലക്കാട്: പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻ്റിലുണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ. ഒരാഴ്ചയായി മഴയുണ്ടായിരുന്നു. ആരെങ്കിലും തീവച്ചതാണോ എന്ന് സംശയിക്കുന്നതായും നഗരസഭാ അധികൃതർ പറഞ്ഞു.…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചിരുന്നു. ഈ മാസം 23 ന് സ്വർണവില രണ്ട് മാസത്തെ ഏറ്റവും…
Read More » -
Thiruvananthapuram
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ…
Read More » -
Pathanamthitta
പത്തനംതിട്ട സ്വദേശി പനി ബാധിച്ച് മരിച്ചു
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പനി മരണം. പത്തനംതിട്ട സ്വദേശി മരിച്ചു. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാർ (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » -
Kozhikode
കോഴിക്കോട് വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് കിലോയിലധികം കഞ്ചാവ് പിടികൂടി
കോഴിക്കോട്: ലോകലഹരിവിരുദ്ധ ദിനത്തിൽ ആർപിഎഫും എക്സൈസും വടകര റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ നാല് കിലോയിലധികം കഞ്ചാവ് പിടികൂടി. വടകര രണ്ടാം നമ്പർ റെയിൽവേ പ്ലാറ്റ്ഫോമിന്റെ…
Read More » -
Kozhikode
കോഴിക്കോട്ട് നൈട്രജൻ വാതകം ചോർന്നു; ടാങ്കറിൽനിന്നു പുറത്തുവന്നത് വെള്ളപ്പുക, അപകട സാധ്യതയില്ല
കോഴിക്കോട്: കുന്നമംഗലം ടൗണിൽ വെയ്ബ്രിജിന് സമീപം പാർക്ക് ചെയ്ത ടാങ്കർ ലോറിയിൽനിന്നും നൈട്രജൻ വാതകം ചോർന്നത് ആശങ്ക പരത്തി. എന്നാൽ അപകട സാധ്യത ഇല്ലെന്ന് ഫയർഫോഴ്സ് സംഘം…
Read More » -
India
ഹിമാചലില് ഉരുള്പൊട്ടല്; ആറ് മരണം, പത്തോളം പേർക്ക് പരിക്ക്
ഷിംല: ഹിമാചല് പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുള്പൊട്ടലിലും മിന്നല്പ്രളയത്തിലും ആറ് മരണം. പത്തോളം പേർക്ക് പരിക്കേറ്റതായും 303 മൃഗങ്ങൾ ചത്തതായും ദുരന്ത നിവാരണ സമിതി പ്രിൻസിപ്പൽ സെക്രട്ടറി ഓംകാർ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 70 കാരൻ പൊലീസ് പിടിയിൽ
തിരുവനന്തപുരം: കടയിൽ ബിസ്കറ്റ് വാങ്ങാൻ എത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് (70) പിടിയിലായത്.…
Read More »