-
India
മണിപ്പൂരിൽ വീണ്ടും സംഘർഷം: സായുധർ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
മണിപ്പൂരിൽ വീണ്ടും ആക്രമണം. ബിഷ്ണുപൂർ ജില്ലയിൽ സയുധർ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മെയ്തേയ് സന്നദ്ധപ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കുക്കി വിമതരാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുണ്ട്.…
Read More » -
Kozhikode
കോഴിക്കോട് കുറുക്കനെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ
കോഴിക്കോട്: കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി പുറായിൽ ചാക്കിക്കാവ് റോഡിലാണ് സംഭവം. നാട്ടുകാരാണ് കുറുക്കനെ വിഴുങ്ങിയ നിലയിൽ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. പ്രദേശവാസികൾ…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇന്ന് എറണാകുളത്ത് ഓറഞ്ച്…
Read More » -
India
വെള്ളച്ചാട്ടത്തിൽ നീന്താനിറങ്ങി; പാറക്കല്ലുകൾക്കിടയിൽ തലകുടുങ്ങി യുവാവ് മരിച്ചു
വെള്ളച്ചാട്ടത്തിൽ നീന്താനിറങ്ങിയ യുവാവ് പാറക്കല്ലുകൾക്കിടയിൽ തലകുടുങ്ങി മരിച്ചു. തമിഴ്നാട് തിരുപ്പതിയിൽ തലകൊണ വെള്ളച്ചാട്ടത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് വെള്ളച്ചാട്ടം കാണാനെത്തിയ സുമന്ത് എന്ന യുവാവ് നീന്താനിറങ്ങിയപ്പോൾ പാറക്കല്ലുകളിൽ…
Read More » -
Thiruvananthapuram
കനാലിൽ കക്കൂസ് മാലിന്യം തള്ളിയ വാഹനവുമായി ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം: കനോലി കനാലിന് സമീപം കക്കൂസ് മാലിന്യം തള്ളിയ വാഹനവുമായി ഡ്രൈവർ അറസ്റ്റിൽ. പെരുമ്പിലാവ് കരിക്കാട് തട്ടാരക്കുന്നത്ത് വീട്ടില് ഷാഹിദിനെയാണ് (26) ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ.…
Read More » -
Thiruvananthapuram
പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി, ലഹരി നൽകി മർദ്ദിച്ചുവെന്ന് പരാതി
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി ലഹരി നൽകി മർദ്ദിച്ചുവെന്ന് പരാതി. വർക്കല സ്വദേശി വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മൂന്ന് യുവാക്കള്ക്കെതിരെ വർക്കല പൊലീസ് കേസെടുത്തു.…
Read More » -
Thiruvananthapuram
തുടക്കം ഗംഭീരം; വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില് രാജ്യത്ത് ഒന്നാമതായി കേരളം
തിരുവനന്തപുരം : തുടക്കം ഗംഭീരമാക്കി കേരളത്തിലേക്ക് കടന്നുവന്ന വന്ദേഭാരതിന് ഇപ്പോള് അഭിമാനിക്കാനുള്ള ഒരു അവസരം വന്നെത്തിയിരിക്കുകയാണ്. വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില് രാജ്യത്ത് ഒന്നാമതായി കേരളം.…
Read More » -
Palakkad
റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം. വെളുപ്പിന് 4.30 ന് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ…
Read More » -
Kozhikode
ബസിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി ബസ് കണ്ടക്ടര്
കോഴിക്കോട്: ബസിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി സ്വകാര്യ ബസ് കണ്ടക്ടര്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ വച്ചാണ് നഷ്ടപ്പെട്ട സ്വര്ണം സ്വകാര്യബസ് കണ്ടക്ടര്…
Read More » -
Thiruvananthapuram
കേരള ഭാഗ്യക്കുറിയുടെ പേരിൽ വീണ്ടും തട്ടിപ്പ്; വെബ്സൈറ്റിലൂടെ വ്യാജ ടിക്കറ്റ് വിൽപന
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില് വീണ്ടും തട്ടിപ്പ്. കേരള മെഗാ ലോട്ടറി എന്ന വെബ്സൈറ്റ് വഴിയാണ് വ്യാജ ടിക്കറ്റ് വില്പനയും തട്ടിപ്പും. കേരളത്തിനു പുറത്തുള്ളവരെ ലക്ഷ്യമിട്ടാണ്…
Read More »