-
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് 12 ജില്ലകൾക്ക് മഴമുന്നറിയിപ്പ്…
Read More » -
Kozhikode
ഐ.ഐ.എമ്മിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമായി
കുന്ദമംഗലം : കോഴിക്കോട് ഐ.ഐ.എമ്മിൽ ഈ അധ്യയനവർഷത്തെ മുൻനിര ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമായി. പി.ജി.പി. ഇൻ ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെന്റ്, പി.ജി.പി. ഇൻ ഫിനാൻസ്,…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവിന്റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പതിനഞ്ച്…
Read More » -
Thrissur
നന്തിലത്ത് ജി. മാര്ട്ടില്നിന്നും 58 ലക്ഷം തട്ടിയ എച്ച്.ആര്.മാനേജര് അറസ്റ്റില്
തൃശ്ശൂര്: തൃശ്ശൂര് നന്തിലത്ത് ജി. മാര്ട്ടില്നിന്നും 58 ലക്ഷം തട്ടിയ എച്ച്.ആര്.മാനേജര് അറസ്റ്റില്. ഗുരുവായൂര് തൈക്കാട് മാവിന്ചുവട് ഓടാട്ട് വീട്ടില് റോഷിന് ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി.…
Read More » -
Thiruvananthapuram
റെയിൽവേ ട്രാക്കിൽ മൃതദേഹം, വന്ദേഭാരതും ജനശതാബ്തിയും പുറപ്പെട്ടത് അര മണിക്കൂർ വൈകി
തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം നീക്കുന്നത് വൈകിയതോടെ തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകൾ വൈകിയോടുന്നു.വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസ്സുകൾ അര മണിക്കൂർ വൈകിയാണ് പുറപ്പെട്ടതെന്ന് റെയിൽവെ അറിയിച്ചു. തിരുവനന്തപുരം…
Read More » -
Kozhikode
കോഴിക്കോട് ബീച്ചിൽ പോലീസുകാരനുനേരെ കത്തിവീശി
കോഴിക്കോട് : പഴയ കോർപ്പറേഷൻ ഓഫീസിന് സമീപം പുകവലിക്കുന്നത് ചോദ്യംചെയ്ത പോലീസുകാരനുനേരെ യുവാവ് കത്തിവീശി. സംഭവത്തിൽ യുവാവിനെ ടൗൺ പോലീസ് അറസ്റ്റുചെയ്തു. പന്നിയങ്കര സ്വദേശി ഇർഫാൻ(19)ആണ് ഞായറാഴ്ച…
Read More » -
Kollam
പ്രായപൂര്ത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ സംഭവം; യുവാവും സുഹൃത്തുക്കളും പിടിയിൽ
കൊല്ലം: പ്രായപൂര്ത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവും സുഹൃത്തുക്കളും പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി അയലിവേലിക്കുളങ്ങര സ്വദേശി 20 വയസുകാരായ അജിം ഷാ, ആഷിഖ്, ഇവരുടെ പ്രായപൂര്ത്തിയാകാത്ത…
Read More » -
Kollam
അപ്രതീക്ഷിത ആക്രമണം, പൊലീസുകാർക്ക് പരിക്ക്; കഞ്ചാവ് കേസിൽ യുവാവും ഭാര്യയും അറസ്റ്റിൽ
കൊല്ലം: കടയ്ക്കലിൽ കഞ്ചാവ് വിൽപ്പനക്കാരന്റെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്ക്. കടയ്ക്കൽ എസ്ഐ ജ്യോതിഷിനും സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനുമാണ് പരിക്കേട്ടിരിക്കുന്നത് . കഞ്ചാവ് കേസിലെ പ്രതി പൊലീസ്…
Read More » -
Kannur
കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
കണ്ണൂർ : കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം. കൂട്ടത്തോടെ ആക്രമിക്കാനെത്തിയ തെരുവുനായ്ക്കളിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്. നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ…
Read More » -
Kerala
ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ആകാശ് തില്ലങ്കേരി അറസ്റ്റിൽ
വിയ്യൂർ ജയിലിൽ വച്ച് അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കോടതിയുടെ അനുമതിയെ തുടർന്ന് പൊലീസ് വിയ്യൂർ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ജയിൽ ഉദ്യോഗസ്ഥർ…
Read More »