-
Kannur
കണ്ണൂരിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം
ചക്കരക്കല്ല്: കനത്ത മഴയിൽ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം വീടിന് മുകളിലേക്ക് സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞു വീണു. അബ്നാസ് മൻസിലിൽ അബൂബക്കറിന്റെ…
Read More » -
Thiruvananthapuram
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അമ്മയും സുഹൃത്തുക്കളും അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും സുഹൃത്തുക്കളും അറസ്റ്റിൽ. അമ്മയെ കൂടാതെ സുഹൃത്തുക്കളായ അമൽദേവ്, വിനീഷ എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ്…
Read More » -
Thiruvananthapuram
മൂന്ന് ദിവസത്തിന് ശേഷം, സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില അതിനു മുൻപ് രണ്ട് ദിവസം ഉയർന്നിരുന്നു. അന്താരാഷ്ട്ര…
Read More » -
Thrissur
പെരിഞ്ഞനത്ത് വീട് കത്തിനശിച്ചു; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം
തൃശ്ശൂർ : പെരിഞ്ഞനത്ത് വീട് കത്തിനശിച്ചു. മേനോത്ത് കാവ് ക്ഷേത്രത്തിന് കിഴക്ക് വെമ്പുലി വീട്ടിൽ ബാബു രാജൻ്റെ വീടാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. കനത്ത…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: വടകരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് ബുധനാഴ്ച വൈകുന്നേരം ആണ് കനാലിലേക്ക് വീണത്. പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ്…
Read More » -
Kerala
യുവതി വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ
അരൂർ: യുവതിയെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എരമല്ലൂർ കടവനത്തറ സ്വദേശി അശ്വതി (22) ആണ് മരിച്ചത്. നെട്ടൂർ ലേക് ഷോർ ആശുപത്രിയിലെ ജീവനക്കാരിയായ…
Read More » -
India
ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസ് കോടതി ഇന്ന് പരിഗണിക്കും
ദില്ലി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസ് ഇന്ന് കോടതി പരിഗണിക്കും. ജനപ്രതിനിധികൾക്കെതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന ഡൽഹി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട്…
Read More » -
Thiruvananthapuram
പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം. രാവിലെ 10 മണി മുതലാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഒൻപത് മണി മുതൽ…
Read More » -
Malappuram
വരയുടെ പരമശിവൻ ഇനിയൊരോർമ്മ ;ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
മലപ്പുറം: വരകളുടെ ലോകത്ത് കേരളത്തെ അടയാളപ്പെടുത്തിയ പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ…
Read More » -
India
അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി നാളെ
ന്യൂഡൽഹി : അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി നാളെ. രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ ആണ് ഹൈകോടതി വിധി പറയുന്നത് . സൂറത്ത് വിചാരണ കോടതി…
Read More »