-
Alappuzha
അപൂർവ രോഗമായ അമീബ ‘ബ്രെയിൻ ഈറ്റർ’; മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരില്ല -ആരോഗ്യമന്ത്രി വീണാ ജോർജ്
ആലപ്പുഴ: അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് ആലപ്പുഴയിൽ 10-ാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.…
Read More » -
Kozhikode
കൂടത്തായ് റോയ് തോമസ് വധക്കേസ്; ഒന്നാം പ്രതി ജോളിക്കെതിരെ സഹോദരന്റെ നിര്ണായക മൊഴി
കോഴിക്കോട് : കൂടത്തായ് റോയ് തോമസ് വധക്കേസില് ഒന്നാം പ്രതി ജോളിക്കെതിരെ സഹോദരന്റെ നിര്ണായക മൊഴി. റോയ് തോമസിന്റെ കൊലപാതകത്തിലെ പങ്ക് ജോളി സമ്മതിച്ചിരുന്നതായി മൂത്ത സഹോദരന്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വീട്ടിൽ നിന്ന് 100 പവൻ സ്വർണാഭരണം കവർന്നു; ഒരാൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ മോഷണം. വീട്ടിൽ നിന്ന് 100 പവൻ സ്വർണാഭരണം മോഷണം പോയി. തിരുവനന്തപുരം മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ…
Read More » -
India
ചന്ദ്രയാൻ-3 ജൂലൈ 14 ന് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ.
ബംഗളൂരു: ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ജൂലൈ 14 ന് വിക്ഷേപിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) അറിയിച്ചു. ഉച്ചയ്ക്ക് 2.35നാണ് സമയം. ജൂലൈ 13ന് വിക്ഷേപിക്കാനാണ്…
Read More » -
Kannur
മരണംരണ്ടായി; ചെറുപറമ്പ് പുഴയിൽ നിന്നും സിനാന്റെ മൃതദേഹവും ലഭിച്ചു
കണ്ണൂർ :പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേരും മരിച്ചു. ചെറുപറമ്പ് പുഴയിൽ തിരച്ചിലിനൊടുവിൽ സിനാന്റെ മൃതദേഹവും ലഭിച്ചു. രയരോത്ത് മുസ്തഫ – മൈമൂനത്ത് ദമ്പതികളുടെ മകൻ സിനാൻ്റെ മൃതദേഹമാണ്…
Read More » -
India
മാനനഷ്ട കേസ്: രാഹുലിന്റെ അയോഗ്യത തുടരും, സ്റ്റേ ഇല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ…
Read More » -
Alappuzha
ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് വിദ്യാർത്ഥി മരിച്ചു
ആലപ്പുഴ : അപൂർവ്വ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ…
Read More » -
Idukki
ഇടുക്കിയിൽ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് വീട് തകർന്നു; മൂന്ന് പേർക്ക് പരിക്ക്
കട്ടപ്പന: ഇരട്ടയാറിൽ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇരട്ടയാർ തെക്കേമഠത്തിൽ സെൽവരാജ്(63), ഭാര്യ…
Read More » -
Kozhikode
കോഴിക്കോട് നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
കോഴിക്കോട്: കടൽക്ഷോഭത്തിൽ കുടുങ്ങിയ മത്സ്യത്തൊഴികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ചാലിയത്തു നിന്ന് മീൻപിടിക്കാൻ പോയ അഞ്ച് മത്സ്യത്തൊഴിലാളികളാണ് കടലിൽ കുടുങ്ങിയത്. കോസ്റ്റ് ഗാർഡിൻ്റെ അഭീക് കപ്പൽ എല്ലവരെയും…
Read More » -
Kozhikode
കോഴിക്കോട് കനത്ത മഴയിൽ വീട് പൂർണമായും തകർന്നു; രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് : മഴ തുടരുന്നതിനിടെ കോഴിക്കോട് വീട് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളരിശ്ശേരി കോളനിയിലാണ് വീട് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റത്. പരുത്തിപ്പാറ…
Read More »