-
Ernakulam
സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഡയമണ്ട് നെക്ലെസ് അടക്കമുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു; പ്രതി പിടിയിൽ
കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്ക് വന്ന് ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ.ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) യെയാണ്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; കാറിൽ കൊണ്ടുവന്ന കഞ്ചാവുമായി നാലുപേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവുമായി നാലുപേർ പിടിയിൽ. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ്…
Read More » -
Kasargod
കാസർഗോഡ് കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
കാസർഗോഡ്: കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. കാസർഗോഡ് നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്രത്തിനടുത്ത് രവിയുടെ മകൻ രജീഷ് (30) ആണ് മരിച്ചത്. ഉച്ചയോടെ മൊഗ്രാൽപുത്തൂർ ടെക്നിക്കൽ…
Read More » -
Malappuram
നിലമ്പൂരിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി
മലപ്പുറം : നിലമ്പൂർ അമരമ്പലം കുതിരപ്പുഴയിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. അനുശ്രീയുടെയും (12) അമ്മൂമ്മ സുശീലയുടെയും മൃതദേഹമാണു കണ്ടെത്തിയത്. ഇവരെ കാണാതായതിന്റെ രണ്ടു കിലോമീറ്റർ അകലെയായിരുന്നു…
Read More » -
Idukki
മഴകുറഞ്ഞു; ഇടുക്കി അണക്കെട്ടിൽ വൈദ്യുത ഉൽപ്പാദനം കുറച്ച് കെഎസ്ഇബി
ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കിയിലെ ജലനിരപ്പുയരുന്നത് സാവധാനത്തിലായി. ഇന്നലെ ഒരടി വെള്ളം മാത്രമാണ് അണക്കെട്ടിൽ കൂടിയത്. വെള്ളമില്ലാത്തതിനാൽ കെഎസ്ഇബി ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനം പരമാവധി കുറച്ചിരിക്കുകയാണ്. 2320…
Read More » -
Kozhikode
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കോഴിക്കോട് യുത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കോഴിക്കോട് ഈങ്ങാപ്പുഴയിൽ യുത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിലെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. കരിങ്കൊടി…
Read More » -
Sports
ചരിത്രമെഴുതി മിന്നു മണി; ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റർ
ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്റൗണ്ടര് മിന്നു മണി. ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി…
Read More » -
Thrissur
തൃശ്ശൂരിൽ വീണ്ടും ഭൂചലനം
തൃശ്ശൂർ : തൃശ്ശൂരിൽ വീണ്ടും ഭൂചലനം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മൂന്നിൽ താഴെയാണ് തീവ്രത രേഖപ്പെടുത്തിയത്. കല്ലൂർ ആമ്പല്ലൂർ മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്. രണ്ടു…
Read More » -
Thrissur
തൃശ്ശൂരിൽ നിന്ന് പിടികൂടിയ മാംസം ‘സുനാമി ഇറച്ചി’; ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം, കട സീൽചെയ്തു
തൃശൂര്: ഒല്ലൂരിലെ കടയില്നിന്നും തൃശൂര് കോര്പ്പറേഷന് ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ചേര്ന്ന് പിടികൂടിയ 90 കിലോ മാംസം സുനാമി ഇറച്ചി തന്നെയെന്ന് പരിശോധനാ റിപ്പോര്ട്ട്. ഇറച്ചി…
Read More » -
Kozhikode
വാടക വീട് കേന്ദ്രീകരിച്ചു ഹോം നഴ്സിനെ പീഡിപ്പിച്ച കേസ്; സ്ത്രീയുൾപ്പെടെ 3 പേർ അറസ്റ്റിൽ
കോഴിക്കോട് : ചേവരമ്പലത്തെ വാടക വീട് കേന്ദ്രീകരിച്ചു ഹോം നഴ്സിനെ പീഡിപ്പിച്ച കേസിൽ സ്ത്രീയുൾപ്പെടെ 3 പേർ അറസ്റ്റിൽ. ചങ്ങനാശ്ശേരി ചെത്തിപ്പുഴ വള്ളിയാംകുളം സോഫിയ മാത്യു, വെങ്ങളം…
Read More »