-
Pathanamthitta
പത്തനംതിട്ട ലോറിയിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു
പത്തനംതിട്ട: എം.സി റോഡിൽ ലോറിയിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. പന്തളം കുരമ്പാല സ്വദേശി അനീഷ് ആണ് മരിച്ചത്.അനീഷിനൊപ്പം യാത്ര ചെയ്ത സുധാകരൻ എന്നയാൾക്ക് ഗുരുതര പരിക്കുണ്ട്. ഇന്നലെ…
Read More » -
Alappuzha
ആലപ്പുഴയിൽ വീടിനുള്ളിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ പുന്നപ്രയിൽ വീടിനുള്ളിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ കാട്ടുങ്കൽ വെളിയിൽ സുജീഷിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ്…
Read More » -
Kerala
സസ്ഥാനത്തെ തെരുവുനായ വിഷയത്തില് ശാശ്വത പരിഹാരം വേണം; സുപ്രീം കോടതി
കേരളത്തിലെ തെരുവുനായ വിഷയത്തില് ശാശ്വത പരിഹാരം വേണമെന്ന് സുപ്രീംകോടതി. സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂര് ജില്ലാ പഞ്ചായത്തും സമര്പ്പിച്ച ഹര്ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്ശം. ഓഗസ്റ്റ് 16ന് ഹര്ജികള്…
Read More » -
Kannur
കണ്ണൂരിൽ തെരുവുനായ ആക്രമണം; മൂന്നുപേർക്ക് കടിയേറ്റു
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ജാഫർ,വിനോദ്,മുനീർ എന്നിവര്ക്കാണ് കടിയേറ്റത്. മൂന്നുപേരെയും പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read More » -
India
ഡല്ഹിയില് രാഹുല് ഗാന്ധിക്കായി ഷീലാ ദീക്ഷിതിന്റെ വീടൊരുങ്ങുന്നു
കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്കായി ഡല്ഹി മുന്മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വീടൊരുങ്ങുന്നു. അപകീര്ത്തികേസില് പാര്ലമെന്റഗത്വം നഷ്ടപ്പെട്ട രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടിവന്നിരുന്നു. നിസാമുദ്ദീന് ഈസ്റ്റിലാണ് ഷീലാ ദീക്ഷിതിന്റെ…
Read More » -
Ernakulam
അവയവദാനം നൽകാനെന്ന പേരിൽ രോഗികളിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ
കൊച്ചി: അവയവദാനം നൽകാനെന്ന പേരിൽ രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ. അവയവദാനം നൽകാമെന്ന പേരിൽ വിവിധ രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ…
Read More » -
Sports
സ്പിന്നില് കുടുങ്ങി വെസ്റ്റിന്ഡീസ്; 150ന് പുറത്ത്; അശ്വിന് അഞ്ചു വിക്കറ്റ്
ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് വെസ്റ്റിന്ഡീസ് 150ന് പുറത്ത്. ആര്. അശ്വിന് അഞ്ചും രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റുമെടുത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റിന്ഡീസ് ഇന്ത്യന് സ്പിന്നര്മാരുടെ…
Read More » -
Ernakulam
കൈപ്പത്തി വെട്ടിയ കേസ്; പ്രതികളുടെ ശിക്ഷാ വിധി ഇന്ന്
കൊച്ചി : തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസെഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയില് ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ എൻഐഎ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത.…
Read More » -
India
ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ കൗണ്ട് ഡൗൺ ഇന്ന്; വിക്ഷേപണം നാളെ
ചന്ദ്രയാൻ-3 വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ ഇന്ന് ഉച്ചയ്ക്ക് 2.35ന് തുടങ്ങും. ചന്ദ്രയാൻ രണ്ടിന് സാധിക്കാത്തത്, മൂന്നാം ദൗത്യത്തിൽ നേടുമെന്ന ആത്മവിശ്വാസത്തിലാണ് രാജ്യം. ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ…
Read More »