-
Thiruvananthapuram
ലഹരി കിട്ടിയില്ല; ടവറിന് മുകളില് കയറി യുവാവിന്റെ ആത്മഹത്യാശ്രമം
തിരുവനന്തപുരം : തിരുവനന്തപുരത്ത് ലഹരി മരുന്ന് കിട്ടാത്തതിനെ തുടർന്ന് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പന്നിയോട് സ്വദേശി കിരൺ ആണ് പന്നിയോട്…
Read More » -
Thiruvananthapuram
പച്ചക്കറി വില കുതിക്കുന്നു; തക്കാളിക്കും ഇഞ്ചിക്കും പൊള്ളുന്ന വില
തിരുവനന്തപുരം: സംസ്ഥാനത്ത് മൊത്ത വിപണിയില് പച്ചക്കറി വില കുതിക്കുകയാണ്. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് മൊത്ത കച്ചവടക്കാര് പറയുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച പച്ചക്കറി വിലയിലെ…
Read More » -
Thiruvananthapuram
മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയിൽ
തിരുവനന്തപുരം : തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതി സെല്ലിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കഴിഞ്ഞ നവംബർ 29 നാണ് ശൂരനാട് സ്വദേശി സ്മിത…
Read More » -
Thrissur
കുതിരാൻ ടണലിന് സമീപം നിയന്ത്രണം വിട്ട വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
തൃശൂർ: ദേശീയ പാത കുതിരാൻ ടണലിന് സമീപം നിയന്ത്രണം വിട്ട വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. പ്രധാന പാതയിൽ നിന്ന് സർവ്വീസ് റോഡിലേക്കാണ് വാഹനം…
Read More » -
Thiruvananthapuram
ശമ്പളം മുടങ്ങി; കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്; സി എം ഡി ഓഫീസ് ഉപരോധിക്കും
തിരുവനന്തപുരം: ശമ്പളം മുടങ്ങി കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്. സമരത്തിൽ ജീവനക്കാർ സി എം ഡി ഓഫീസ് ഉപരോധിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുക. ഐഎൻടിയുസി യൂണിയന്…
Read More » -
Malappuram
120 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ
പരപ്പനങ്ങാടി: ചില്ലറ വിൽപനക്കായി കൊണ്ടുപോയിരുന്ന 120 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി 43 കാരൻ പിടിയിൽ . കോഴിച്ചെന തെന്നല സ്വദേശി കെ.വി. അനിൽകുമാറിനെയാണ് കാര്യാട്…
Read More » -
Thrissur
തൃശ്ശൂരിൽ പാർട്ടി ഡ്രഗ്ഗുമായി രണ്ട് പേര് പിടിയിൽ
തൃശ്ശൂര് : തൃശ്ശൂര് ചിയ്യാരത്ത് പാർട്ടി ഡ്രഗ് ആയ മെത്താഫിറ്റമിനുമായി രണ്ട് പേര് നെടുപുഴ പോലീസിന്റെ പിടിയിലായി. 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3600 രൂപയും ഇവരില്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയര്ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയര്ന്നു. ഒരു പവൻ സ്വർണത്തിന് 220 രൂപയാണ് കൂടിയത്. ഇതോടെ സ്വര്ണ വില 44,000 തൊട്ടു. അന്താരാഷ്ട്ര വിപണിയിലെ വില…
Read More » -
Thiruvananthapuram
നാല് വയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഈ മാസം ഒമ്പതാം തീയതിയാണ് കുട്ടിക്ക് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കഴുത്തിലും…
Read More » -
Thiruvananthapuram
തോടുകളിലെയും പുഴകളിലെയും അനധികൃത മീൻപിടിത്തം ; 15000 രൂപ പിഴ ചുമത്തും
തിരുവനന്തപുരം: തോടുകളിലും പുഴകളിലും മീൻപിടിത്തം വ്യാപകമായതിനാൽ ഇനിമുതൽ പിഴ ചുമത്തുമെന്ന് അധികൃതർ. തടയണകളും വരമ്പുകളുമുള്ള ഭാഗങ്ങളിലാണ് കെണികളും വലയും ഉപയോഗിച്ച് നീരൊഴുക്ക് അടച്ചു കെട്ടിയുള്ള നിയമവിരുദ്ധ മീൻപിടിത്തം…
Read More »