-
Kannur
കണ്ണൂരിൽ വിദ്യാർത്ഥി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂര് പയ്യാവൂര് സ്വദേശിനിയായ അജീന ജെയിംസ്(23) ആണ് ഡെങ്കിപ്പനി ബാധിച്ചത് . കടുത്ത പനിയെ തുടര്ന്ന് പയ്യാവൂരിലെ ആശുപത്രിയിലേക്ക്…
Read More » -
Kannur
കണ്ണൂർ ജില്ലയിൽ കോളജിലും സ്കൂളിലുമായി രണ്ട് റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്തു; ഒമ്പത് കുട്ടികൾക്കെതിരെ കേസ്
കണ്ണൂർ : കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച ചക്കരക്കല്ല്, കണ്ണൂർ ടൗൺ സ്റ്റേഷനുകളിലായി രണ്ട് റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്തു. അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ആലപ്പുഴ സ്വദേശിനിയായ ഒന്നാംവർഷ…
Read More » -
Kozhikode
കോഴിക്കോട് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കോഴിക്കോട് : കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പുതിയാപ്പയിൽ നിന്ന്പുറപ്പെട്ട തോണിയാണ് എഞ്ചിൻ തകരാറ് മൂലം കടലിൽ കുടുങ്ങിയത്. രണ്ടുപേരാണ് തോണിയിലുണ്ടായിരുന്നത്. എലത്തൂർ സ്വദേശിയായ രജീഷ്, വിപിൻ…
Read More » -
Thrissur
തൃശ്ശൂരിൽ റബ്ബർ എസ്റ്റേറ്റിൽ കാട്ടാനയുടെ അസ്ഥികൂടം കണ്ടെത്തി
തൃശ്ശൂർ : ചേലക്കര മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് വളവിന് സമീപം ഇന്ന് വനത്തോട് ചേർന്ന റബ്ബർ എസ്റ്റേറ്റിൽ കാട്ടാനയുടെ അസ്ഥികൂടം കണ്ടെത്തി. മണിയൻചിറ റോയിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവില കുത്തനെ കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന് 220 രൂപയാണ് ഇന്നലെ കൂടിയത്. സ്വര്ണ വില വീണ്ടും 44,000…
Read More » -
Kozhikode
വയോധികന്റെ തലയിൽ മരക്കഷ്ണം തുളച്ചു കയറി, ശസ്ത്രക്രിയ വിജയം
കോഴിക്കോട്: വയോധികന്റെ തലയിൽ മരക്കഷ്ണം തുളച്ചു കയറി. ഗുരുതരാവസ്ഥയിലായിരുന്ന പെരുന്തൽമണ്ണ സ്വദേശി ആയ 62കാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിസങ്കീർണമായ ശസ്ത്രക്രിയ്ക്ക് വിധേയനായി. മുള മരം…
Read More » -
Malappuram
മലപ്പുറത്ത് പ്ലസ് വണ് വിദ്യാര്ത്ഥികള്ക്ക് ക്രൂര മര്ദ്ദനം, പരാതി
മലപ്പുറം: വേങ്ങരയില് പ്ലസ് വണ് വിദ്യാര്ത്ഥികള്ക്ക് ക്രൂരമര്ദ്ദനമേറ്റതായി പരാതി. വേങ്ങര ബോയ്സ് ഹയര്സെക്കന്ഡറി സ്കൂളിലെ മൂന്ന് വിദ്യാര്ത്ഥികള്ക്കാണ് മര്ദ്ദനമേറ്റത്. റാഗിങ്ങിന്റെ പേരിലായിരുന്നു പ്ലസ് ടു വിദ്യാര്ത്ഥികള് മര്ദ്ദിച്ചതെന്ന്…
Read More » -
Kerala
ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത കേസ്; യുവാവ് കൊച്ചിയിൽ പിടിയിൽ
തൃക്കാക്കര : ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത കേസിൽ യുവാവ് കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ ചെന്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്.…
Read More » -
Malappuram
ഭാരതപ്പുഴയിൽ നിർത്തിയിട്ട ഉല്ലാസ ബോട്ട് മുങ്ങി; ലക്ഷങ്ങളുടെ നഷ്ടം
പൊന്നാനി: പൊന്നാനി ഭാരതപ്പുഴയിൽ സർവിസിന് കൊണ്ടുവന്ന ഉല്ലാസബോട്ട് പുഴയിൽ മുങ്ങി.പൊന്നാനി ഭാരതപ്പുഴയിലെ കർമയിൽ സർവിസ് നടത്താൻ എത്തിച്ച ജിത്തു എന്ന യാത്രാബോട്ടാണ് മുങ്ങിയത്. പൊന്നാനി സ്വദേശികളായ ഉസീർ,…
Read More » -
Thiruvananthapuram
വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു
തിരുവനന്തപുരം : വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച്…
Read More »