-
Kottayam
ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും
കോട്ടയം: വ്യാഴാഴ്ച ഉച്ചക്ക് പുതുപ്പള്ളിയിൽ നടക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. അർബുദത്തിനു ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ…
Read More » -
India
നോൺ എസി, കുറഞ്ഞ ടിക്കറ്റ് നിരക്ക്; സാധാരണക്കാർക്ക് വേണ്ടി വന്ദേ സാധാരൺ തീവണ്ടി വരുന്നു
വന്ദേ ഭാരതിനു പിന്നാലെ സാധാരണക്കാർക്കായി വന്ദേ സാധാരൺ എന്ന പേരിൽ തീവണ്ടികൾ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നോൺ എസി ട്രെയിനുകളാവും വന്ദേ സാധാരൺ.…
Read More » -
Kozhikode
കോഴിക്കോട് നഗരമധ്യത്തിൽ യുവാവിന് കുത്തേറ്റു
കോഴിക്കോട്: നഗരത്തിൽ നടുറോഡിൽ യുവാവിന് കുത്തേറ്റു. ജിംനാസ്റ്റിക് പരിശീലകനും കല്ലായി സ്വദേശിയുമായ ജഷീറിനാണ് കുത്തേറ്റത്. കോർപ്പറേഷൻ സ്റ്റേഡിയം ജംഗ്ഷനിൽ ഇന്ന് രാവിലെയാണ് സംഭവം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട…
Read More » -
India
ബെംഗളൂരുവിൽ 5 ഭീകരർ പിടിയിൽ; സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു
ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേർ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. ഇവരിൽ നിന്ന് തോക്കുകളുടെയും സ്ഫോടകവസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു. സംഘം ബെംഗളൂരുവിൽ വൻ സ്ഫോടനം നടത്താൻ…
Read More » -
India
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം: 2 കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ…
Read More » -
Sports
വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം; 32 ടീമുകൾ പരസ്പരം പോരടിക്കും
വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലായ് 20) തുടക്കം. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്നത്.…
Read More » -
Kasargod
കാസർഗോഡ് മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ
കാസർഗോഡ്: മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി കാഞ്ഞങ്ങാട് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 1.3കിലോ കഞ്ചാവുമായി മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ് തോമസ് (43)…
Read More » -
Kannur
കണ്ണൂരിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം
കണ്ണൂർ:കണ്ണൂർ ഇരിക്കൂറിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇരിക്കൂർ ചേടിച്ചേരി സ്കൂളിന് അടുത്താണ് അപകടം നടന്നത്. ഇരിക്കൂറിൽ നിന്ന്…
Read More » -
Thrissur
തൃശ്ശൂരിൽ സ്മാര്ട്ട് ഫോണ് പൊട്ടിത്തെറിച്ചുണ്ടായ അപകടം; വയോധികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂര്: സ്മാര്ട്ട് ഫോണ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്നിന്ന് വയോധികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പട്ടിക്കാട് സിറ്റി ഗാര്ഡനില് കണ്ണീറ്റുകണ്ടത്തില് കെ.ജെ. ജോസഫിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. കിടപ്പുമുറിയില് കട്ടിലിനോട് ചേര്ന്നുള്ള മേശയിന്മേലാണ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്, ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇന്ന്…
Read More »