Kozhikode

കോഴിക്കോട് നഗരമധ്യത്തിൽ യുവാവിന് കുത്തേറ്റു

Please complete the required fields.




കോഴിക്കോട്: നഗരത്തിൽ നടുറോഡിൽ യുവാവിന് കുത്തേറ്റു. ജിംനാസ്റ്റിക് പരിശീലകനും കല്ലായി സ്വദേശിയുമായ ജഷീറിനാണ് കുത്തേറ്റത്.

കോർപ്പറേഷൻ സ്റ്റേഡിയം ജംഗ്ഷനിൽ ഇന്ന് രാവിലെയാണ് സംഭവം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ജഷീറിന് കുത്തേറ്റത്. സംഭവത്തിൽ എലത്തൂർ എടക്കാട് സ്വദേശി പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Back to top button