-
Kozhikode
കോഴിക്കോട് തെരുവുനായ്ക്കളുടെ ഭീഷണി തുടരുന്നതിനിടെ വന്ധ്യംകരിച്ചത് 12,000ത്തോളം നായ്ക്കളെ
കോഴിക്കോട്: ഗ്രാമ, നഗര വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ ഭീഷണി തുടരുന്നതിനിടെ ജില്ലയിൽ വന്ധ്യംകരിച്ചത് 12,000ത്തോളം നായ്ക്കളെ. അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) വഴി കോർപറേഷൻ പരിധിയിലെ പൂളക്കടവ് സെൻററിൽ…
Read More » -
Kozhikode
കട്ടിപ്പാറയില് തെരുവ് നായ്ക്കളുടെ കടിയേറ്റ ഒരു ആടു കൂടി ചത്തു
കട്ടിപ്പാറ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു ആടു കൂടി ചത്തു. പിലാകണ്ടിയില് ഉസ്മാന്റെ ഗർഭിണിയായ ആടാണ് ചത്തത്. ഇന്നലെ വൈകിട്ട് മൂന്ന് ആടുകളെയാണ് തെരുവ്…
Read More » -
Kozhikode
നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടച്ച് തകർന്നു.
താമരശ്ശേരി: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചതിനെ തുടർന്ന് തൂൺ മുറിഞ്ഞ് കാറിന് മുകളിലേക്ക് പതിച്ചു. കാർ ഓടിച്ചിരുന്ന പള്ളിപ്പുറം സ്വദേശിനിയായ യുവതി നിസാര…
Read More » -
Kozhikode
വാണിമേലിൽ വീടിന് ബോംബെറിഞ്ഞ സംഭവം; ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ
കോഴിക്കോട് : നാദാപുരത്തിനടുത്ത് ഭൂമിവാതുക്കലിലെ വ്യാപാരിയുടെ വീടിന് ബോംബെറിഞ്ഞ കേസിൽ ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ. തൂണേരി വേറ്റുമ്മൽ സ്വദേശി മുള്ളൻകുന്നത്ത് വരിക്കോളി ഷിധിൻ (28)ആണ് വളയം പൊലീസിന്റെ…
Read More » -
India
കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി ഒൻപത് പേർക്ക് ദാരുണാന്ത്യം, 13 പേർക്ക് പരിക്കേറ്റു
അഹമ്മദാബാദ് : അഹമ്മദാബാദിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി 9 മരണം. 13 പേർക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ഗാന്ധിനഗർ റോഡിലെ മേൽപ്പാലത്തിലാണ് രാത്രി അപകടം. ഒരു കാർ…
Read More » -
Ernakulam
സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി കൊച്ചിയിലെത്തി; കോട്ടയത്തേക്കു തിരിച്ചു
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി.എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല് ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്.…
Read More » -
India
റായ്ഗഢിൽ മണ്ണിടിച്ചിൽ; നാലു മരണം, മൂന്നു പേർക്ക് പരിക്കേറ്റു
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിൽ ഖലാപൂരിലുണ്ടായ മണ്ണിടിച്ചിലിൽ നാലു മരണം. മൂന്നു പേർക്ക് പരിക്കേറ്റു. 30 കുടുംബങ്ങൾ കുടുങ്ങിയതായുള്ള സംശയം അധികൃതർക്കുണ്ട്.ബുധനാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ആദിവാസി ഗ്രാമത്തിൽ…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടി ആശുപത്രിയിൽ പ്രതിയുടെ പരാക്രമം, ഡ്രസിങ് റൂം അടിച്ചു തകർത്തു
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു. കൈയ്യിൽ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലെര്ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെര്ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്, കാസര്കോഡ് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെയും…
Read More » -
Pathanamthitta
അർദ്ധരാത്രിയിലും ജനനിബിഡം; ഉമ്മന് ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചെങ്ങനാശ്ശേരിയിലെത്തി
പത്തനംതിട്ട : അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചെങ്ങനാശ്ശേരിയിലെത്തി. രാത്രി വൈകിയും വഴിയുലുടനീളം കാത്തു നില്ക്കുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കമുള്ള…
Read More »