-
Wayanad
കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; പ്രതികൾ കീഴടങ്ങി
കൽപറ്റ: വെണ്ണിയോട് കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ്…
Read More » -
India
തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു
ചെന്നൈ : തമിഴ്നാട്ടിൽ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ…
Read More » -
Wayanad
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില് വയോധികന് പരിക്ക്
പുല്പ്പള്ളി: ആടിനെ മേയ്ക്കാന് വനത്തില് പോയ വയോധികന് കാട്ടാനയുടെ ആക്രമത്തില് പരിക്കേറ്റു. പള്ളിച്ചിറ കോളനിയിലെ ബോളന് (73) എന്നയാള്ക്കാണ് പരിക്കേറ്റത്. ഇയാളുടെ വലതുകാലിന് സാരമായി പരിക്കേറ്റു. വനപാലകരെത്തിയാണ് ബോളനെ…
Read More » -
Kozhikode
കോഴിക്കോട് ആംബുലന്സ് തടഞ്ഞ സംഭവം; സ്വമേധയാ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: കോണ്ഗ്രസ് സമരം തടയാന് വെച്ച ബാരിക്കേഡുകള് ആംബുലന്സിന് മാറ്റിക്കൊടുക്കാതിരുന്ന സംഭവത്തില് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുത്തു. 15 ദിവസത്തിനുളളില് റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് സിറ്റി പൊലീസ്…
Read More » -
Kollam
കൊട്ടക്കരക്കര ഡോക്ടർ വന്ദനദാസ് കൊലപാതക കേസ്; അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും
കൊല്ലം : കൊട്ടാരക്കരയിലെ ഡോക്ടർ വന്ദനദാസ് കൊലപാതക കേസ്. അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത് .…
Read More » -
Ernakulam
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ തിരിച്ചറിയല് പരേഡ് ഇന്ന്
എറണാകുളം : ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം. പ്രതി അസഫാക്കിന്റെ തിരിച്ചറിയല് പരേഡ് ഇന്ന് നടത്തും . ആലുവ സബ്ജയിലില്വെച്ച് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല് പരേഡ് നടക്കുക. കുട്ടിയുമായി…
Read More » -
Palakkad
ഓണക്കാലത്ത് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തി
പാലക്കാട്: എറണാകുളം-ചെന്നൈ പ്രതിവാര സ്പെഷൽ ട്രെയിൻ ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ഏഴ് വരെയുള്ള വ്യാഴാഴ്ചകളിൽ ഉണ്ടാകും . എറണാകുളത്ത് നിന്ന് രാത്രി ഒമ്പതിന് പുറപ്പെടുന്ന ട്രെയിൻ…
Read More » -
Kozhikode
പോലീസ് സ്റ്റേഷൻമാർച്ച് നടുറോഡിൽ കയറുകെട്ടി തടഞ്ഞു; ഗതാഗതം സ്തംഭിച്ചത് അരമണിക്കൂർ
താമരശ്ശേരി : താമരശ്ശേരി, കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് തിങ്കളാഴ്ച സംഘടിപ്പിച്ച താമരശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ചിനെ പ്രതിരോധിക്കാൻ ദേശീയപാതയ്ക്ക് കുറുകെ കയർകെട്ടി ഗതാഗതം തടഞ്ഞ്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; പ്രത്യേക സംഘം അതിജീവിതയുടെ മൊഴിയെടുത്തു
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം അതിജീവിതയുടെ മൊഴിയെടുത്തു. പീഡനവിവരം അറിയിച്ചിട്ടും അധികൃതർ ഗൗരവമായെടുത്തില്ലെന്ന് അതിജീവിത രേഖാമൂലം അന്വേഷണസംഘത്തിന് മൊഴി…
Read More » -
Kozhikode
കോഴിക്കോട് കൂത്താളിയിൽ ലോറി മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല
കോഴിക്കോട് : കോഴിക്കോട് കൂത്താളിയിൽ ലോറി കുഴിയിൽ താഴുന്നു മറിഞ്ഞു. കൂത്താളി പഞ്ചായത്ത്ന് അടുത്ത് കടിയങ്ങാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് മരം കയറ്റിപോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ…
Read More »