-
Kerala
പ്ലസ് വൺ രണ്ടാം അലോട്മെന്റ്; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ
പ്ലസ് വൺ രണ്ടാം അലോട്മെന്റ് ഞായറാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ 10-നും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്കൂളിൽ ചേരാം. ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം…
Read More » -
Kozhikode
കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് വീട്ടമ്മ മരിച്ചു; ഷിഗെല്ല സംശയത്തിൽ പരിശോധന
കോഴിക്കോട്: മാവൂരിൽ പനി ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന 54-കാരി മരിച്ചു. മാവൂർ പാറമ്മൽ സ്വദേശിനി സുനിതയാണ് ഇന്ന് പുലർച്ചെയോടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. പനിയും കടുത്ത വയറിളക്കവും…
Read More » -
Palakkad
അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടപ്പാടി പുതൂർ മേലെ ചുണ്ടപ്പെട്ടി സ്വദേശികളായ…
Read More » -
Thiruvananthapuram
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്കി വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം : മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്കി വിജിലന്‍സ് ഡയറക്ടര്‍. വയനാട് യൂണിയനുമായി…
Read More » -
Sports
രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32ല്‍ അമേരിക്ക; ഓസ്ട്രേലിയയെ തോല്‍പ്പിച്ചു
ഫിഫ ലോകകപ്പില്‍ രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍. ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയര്‍ തോല്‍പ്പിച്ചു. മത്സരത്തിലുടനീളം ദൃശ്യമായത് അമേരിക്കന്‍ ആധിപത്യമായിരുന്നു. അലക്സ് ഫ്രീമാനാണ്…
Read More » -
Sports
ആരാധകരേ ആഘോഷിക്കൂ.. ഹെയ്തിയെ വിറപ്പിച്ച് കാനറികള്‍; ലോകകപ്പില്‍ ബ്രസീലിന് ആദ്യ ജയം
ഫിഫ ലോകകപ്പില്‍ ബ്രസീലിന് ആദ്യജയം. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഹെയ്തിയെ തോല്‍പ്പിച്ചു. മത്തെയോസ് കൂന്യക്ക് ബ്രസീലിന് വേണ്ടി രണ്ട് ഗോള്‍ നേടി. വിനീഷ്യസ് ജൂനിയറും ഗോള്‍ നേടി.…
Read More » -
Kannur
പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായി സംശയം, അന്വേഷണം
കണ്ണൂര്‍: കണ്ണൂർ വാണിയപ്പാറ ഇൻഫാന്റ് ജീസസ് പള്ളിയിലെ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. കല്ലറ തുറന്ന് പരിശോധിച്ചപ്പോള്‍ പായയില്‍ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തി. ഉള്ളില്‍ മൃതദേഹമാണെന്നാണ് ഉയരുന്ന…
Read More » -
Kannur
കണ്ണൂര്‍ പാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; മൊകേരി സ്വദേശിയായ ആൺ സുഹൃത്ത് പിടിയില്‍
കണ്ണൂര്‍: പാനൂരില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആൺ സുഹൃത്ത് പിടിയില്‍. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തില്‍ മൊകേരി വള്ളങ്ങാട് സ്വദേശിയായ ശരണിനെയാണ്…
Read More » -
Thiruvananthapuram
വാഗ്ദാനം 25 ലക്ഷം, ബജറ്റിൽ വെറും 10 കോടി; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുത് – വീണാ ജോർജ്
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി വീണാ ജോർജ്.ഒരു കുടുംബത്തിന് 25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം…
Read More » -
Ernakulam
മനുഷ്യത്വം മരിച്ചിട്ടില്ല….: ‘ഞാൻ മുണ്ടില്ലാതെ നിൽക്കുന്നതൊന്നും ചിന്തിച്ചില്ല, ചിന്തിച്ചത് അവരുടെ നഗ്നത മറയ്ക്കണം എന്നുമാത്രം’; മാതൃകയായി ചായക്കച്ചവടക്കാരൻ
തൃപ്പൂണിത്തുറയിൽ ഉണ്ടായ റോഡപകടത്തിൽ പരിക്കേറ്റ സ്ത്രീക്ക് തുണയായി സ്വന്തം മുണ്ടൂരി നൽകി ചായ വിൽപ്പനക്കാരൻ ഷാജിയുടെ കരുതൽ. അപകടത്തിന്റെ ആഘാതത്തിൽ വസ്ത്രം കീറിപ്പറിഞ്ഞ്, അങ്ങേയറ്റം പരിഭ്രാന്തയായി റോഡിൽ…
Read More »