-
Ernakulam
എറണാകുളം വൈപ്പിനിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു
കൊച്ചി : എറണാകുളം വൈപ്പിൻ കാളമുക്കിലെ ‘സീ ബ്ലൂ’ എന്ന സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് (ബാർജ്) തീപിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്…
Read More » -
Thiruvananthapuram
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം! കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം; പുതിയ കരാറിനായി വാദിച്ച് ഇടുക്കി എംപി, തടയിടാൻ തമിഴ്നാട്
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാക്കി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് രംഗത്തെത്തി. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ആവശ്യമായ വെള്ളവും ഉറപ്പാക്കുന്ന തരത്തിൽ പുതിയ…
Read More » -
Kannur
കണ്ണൂര്‍ വാണിയപ്പാറ പള്ളി കല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശി സിജോയുടേതോ? വിശദ പരിശോധനയ്ക്ക് പൊലീസ്
കണ്ണൂര്‍: കണ്ണൂർ വാണിയപ്പാറ ഉണ്ണി മിശിഹാ ദേവാലയത്തിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കുന്നു. പള്ളി വികാരിയും ഇടവക അംഗങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്ന്,…
Read More » -
Palakkad
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു
പാലക്കാട്: ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി മരണം. ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്തുകുളമ്പ് സ്വദേശി ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം…
Read More » -
Ernakulam
ടർഫിലെ ഫുട്ബോൾ കളി കഴിഞ്ഞ് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
കൊച്ചി: നോർത്ത് പറവൂർ പെരുവാരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഏലൂർ നോർത്ത് പാട്ടുപുരയ്ക്കൽ സമീപം തടത്തിപ്പറമ്പിൽ ആദർശ് (15) ആണ് മരിച്ചത്. ഞായറാഴ്ച…
Read More » -
Thiruvananthapuram
കണ്ണൂരും കോഴിക്കോടും ഉൾപ്പടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ,…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. പവന് 320 രൂപ വർധിച്ച് 1,07,440 രൂപയും, ഗ്രാമിന് 40 രൂപ കൂടി 13,230 രൂപയുമാണ് ഇന്നത്തെ…
Read More » -
Sports
സൗദിയെ ഗോളില്‍ മുക്കി സ്പെയിന്; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍
ലോകകപ്പില്‍ സൗദിയെ ഗോളില്‍ മുക്കി സ്പെയിന്. എതിരില്ലാത്ത നാല് ഗോളിനാണ് ജയം. മുന്നേറ്റതാരം ഒയാര്സബാലിന് ഇരട്ടഗോള്‍. ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി ലമീന്‍ യമാല്‍. 10,…
Read More » -
Thiruvananthapuram
അംഗത്വം പുതുക്കി നൽകിയില്ല; എൻ എസ് എസ് ഡയറക്ടർ ബോർഡിൽ നിന്ന് ഗണേഷ് കുമാർ പുറത്ത്
തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കി. ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പുതുക്കി നല്‍കിയില്ല. പകരം ബിആര്‍കെ…
Read More » -
Kozhikode
കൊലപാതകം നടന്നത് പുലര്‍ച്ചെ, സുധയുടെ കയ്യിൽ മുറുകെ പിടിച്ച നിലയിൽ ഒരു സ്ക്രൂഡ്രൈവർ; കൊയിലാണ്ടിയിലെ കൊലപാതകത്തിൽ ദുരൂഹത
കോഴിക്കോട് : കൊയിലാണ്ടി പൊയില്‍ക്കാവിലെ കൊലപാതകത്തിൽ ദുരൂഹത. സുധയുടെ കയ്യിൽ മുറുകെ പിടിച്ച നിലയിൽ ഒരു സ്ക്രൂഡ്രൈവർ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഭര്‍ത്താവ് കുട്ടിക്കൃഷ്ണനുവേണ്ടി…
Read More »