-
India
നരഹത്യാ കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ ഹർജി തള്ളി സുപ്രീം കോടതി
ദില്ലി : ( മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട നരഹത്യാ കേസ് . ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി.…
Read More » -
Thiruvananthapuram
ഓണക്കിറ്റ് വൈകുന്നേരത്തോടെ റേഷൻകടകളിൽ എത്തിക്കുമെന്ന് സപ്ലൈകോ
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം വൈകുന്നതിൽ വിശദീകരണവുമായി സപ്ലൈകോ. കിറ്റ് ഇന്ന് വൈകീട്ടോടെ റേഷൻ കടകളിൽ എത്തിക്കുമെന്ന് സപ്ലൈകോ അറിയിച്ചു. ഇന്ന് പൂർണതോതിൽ കിറ്റ് വിതരണം തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി…
Read More » -
Kozhikode
കോഴിക്കോട് റെയില്വേ ട്രാക്കില് കല്ലുകള് നിരത്തി; വന്ദേ ഭാരത് കല്ലിന് മുകളിലൂടെ കയറി ഇറങ്ങി, പ്രതി പിടിയില്
കോഴിക്കോട്: കൊയിലാണ്ടയില് റെയില്വേ ട്രാക്കില് കല്ലുകള് നിരത്തിയ മധ്യവയസ്കന് പിടിയില്. മൂടാടി സ്വദേശി നെടത്തില് ബാബുവാണ് പിടിയിലായത്. പ്രതി ട്രാക്കില് കല്ല് നിരത്തുന്ന ദൃശ്യങ്ങള് പുറത്ത്. കാസര്ഗോഡ്…
Read More » -
Malappuram
സുജിത വധക്കേസ്; തെളിവെടുപ്പിനിടെ സംഘർഷം, നാട്ടുകാരും പൊലീസുകാരും ഏറ്റുമുട്ടി
മലപ്പുറം : സുജിത വധക്കേസ് തെളിവെടുപ്പിനിടെ സംഘർഷം. നാട്ടുകാരും പൊലീസുമായാണ് ഏറ്റുമുട്ടിയത്. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. കൊലപാതകം നടന്ന തുവ്വൂരിലെ വീട്ടിലെത്തിച്ചായിരുന്നു…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 5450 രൂപയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് വില 43,600 രൂപയാണ്. തുടർച്ചയായി രേഖപ്പെടുത്തിയ മൂന്ന് ദിവസത്തെ…
Read More » -
Thiruvananthapuram
ഫീസ് അടക്കാൻ വൈകിയതിന് വിദ്യാർത്ഥിയെ നിലത്തിരുത്തിയ സംഭവം; പ്രിൻസിപ്പലിന് സസ്പെൻഷൻ
തിരുവനന്തപുരം : ഫീസ് അടക്കാൻ വൈകിയതിന് വിദ്യാർത്ഥിയെ നിലത്തിരുത്തിയ സംഭവത്തിൽ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ആൽത്തറ ജങ്ഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. സ്കൂൾ മാനേജ്മെന്റ്…
Read More » -
Thiruvananthapuram
ഓണക്കാലത്ത് വില്ക്കാന് വീട്ടില് സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73കാരന് അറസ്റ്റില്
തിരുവനന്തപുരം: ഓണക്കാലത്ത് വില്ക്കാന് വീട്ടില് സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73കാരന് അറസ്റ്റില്. കൂന്തള്ളൂര് പനയറ കണ്ണോട്ട് വിളാകം വീട്ടില് ശശിധരന് (73) ആണ് പിടിയിലായത്. നാലര ലിറ്റര്…
Read More » -
Palakkad
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മദ്രസ അധ്യാപകൻ അറസ്റ്റിൽ
പാലക്കാട് : (12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തൂത സ്വദേശി…
Read More » -
Kozhikode
കോഴിക്കോട് കോളേജ് വിദ്യാർഥിനിയെ വിവസ്ത്രയാക്കിയ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവം; ജുനൈദിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട് : കാണാതായ കോളേജ് വിദ്യാർഥിനിയെ തൊട്ടിൽപാലം കുണ്ടുതോടിൽ വീടിനുള്ളിൽ പൂട്ടിയിട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കുണ്ടുതോടിലെ ആളില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കിയ കെട്ടിയിട്ട…
Read More » -
Thiruvananthapuram
തെരുവുനായ ആക്രമണം; മൂന്ന് വയസ്സുകാരിക്ക് കടിയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. മൂന്ന് വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. അഞ്ചുതെങ്ങ് സ്വദേശി ജനിക്കാണ് കടിയേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 3:30യോടെയായിരുന്നു സംഭവം. തലയ്ക്കും ചെവിയിലും കടിയേറ്റ കുട്ടിയെ…
Read More »