-
Kozhikode
വീട്ടുപകരണങ്ങൾ വിൽക്കാനെത്തി, വീട്ടമ്മയുടെ മുഖത്ത് ദ്രാവകമൊഴിച്ച് ബോധം കെടുത്തി കവർച്ച
കോഴിക്കോട്: വീട്ടുപകരണങ്ങള് വില്ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്ണ്ണമാല കവര്ന്നതായി പരാതി. കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ മൂന്നരപ്പവന്റെ മാലയാണ്…
Read More » -
Thiruvananthapuram
വൈകിട്ട് 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; അഭ്യർഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി. മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി…
Read More » -
Kollam
ഭാര്യയും മകളും നോക്കിനിൽക്കെ ലിഫ്റ്റിനുള്ള വിടവിലൂടെ താഴെ വീണു; മധ്യവയസ്കന് ദാരുണാന്ത്യം
കൊല്ലം: ചടയമംഗലത്ത് ഫർണിച്ചർ കടയുടെ ഒന്നാം നിലയിൽ ലിഫ്റ്റ് സ്ഥാപിക്കാൻ നിർമ്മിച്ച വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടന്നൂർ സ്വദേശി രാജീവ് (46) ആണ്…
Read More » -
Kozhikode
കോഴിക്കോട് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി; ബലാത്സംഗത്തിനു കൂട്ടുനിന്ന യുവതി അറസ്റ്റിൽ
കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട്…
Read More » -
Kottayam
പുതുപ്പള്ളിയിൽ മദ്യവിരുദ്ധ സമിതിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു
കോട്ടയം: പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയ മദ്യ വിരുദ്ധ സമിതിയുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തതായി പരാതി. മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ്…
Read More » -
Thiruvananthapuram
ശക്തമായ മഴ, ഇടിമിന്നല്; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, യെല്ലോ അലേർട്ട്, ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്രമണം; വീട്ടുടമയുടെ കൈ അടിച്ചൊടിച്ചു
തിരുവനന്തപുരം : പോത്തൻകോട് നേതാജിപുരത്ത് മുപ്പതോളം ഗുണ്ടകൾ വീട്ടിൽക്കയറി ആക്രമിച്ചു. വീട്ടുടമ നഹാസിന്റെ കൈ അടിച്ചൊടിച്ചു. യുവതിയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ഗുണ്ടാ ആക്രമണം.…
Read More » -
India
സൗര്യദൗത്യം; ആദിത്യ എൽ1ന്റെ കൗൺഡൗൺ തുടങ്ങി, വിക്ഷേപണം നാളെ ഉച്ചക്ക് 11.50ന്
ബംഗളൂരു : ഇന്ത്യയുടെ ആദ്യ സൗര്യദൗത്യമായ ആദിത്യ എൽ1 പേടകം വിക്ഷേപിക്കാനുള്ള കൗൺഡൗൺ തുടങ്ങി. ഉച്ചക്ക് 12.10നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിക്ഷേപണത്തിന് സജ്ജമായ…
Read More » -
Kozhikode
ചുരത്തിൽ വാഹന നിയന്ത്രണം ലംഘിച്ച വാഹന ഉടമയ്ക്കെതിരെ നടപടി
കോഴിക്കോട് :ഓണം അവധി ദിനത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ലംഘിച്ച വാഹന ഉടമയ്ക്കെതിരെ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് നടപടി. പൊലീസിന്റയും മോട്ടർ വാഹന എൻഫോഴ്സ്മെന്റിന്റെയും നിയന്ത്രണം…
Read More » -
Malappuram
യാത്രക്കാരിക്ക് കയറാന് നിര്ത്തിയ സ്വകാര്യ ബസിന് പിറകില് ലോറിയിടിച്ചു; ആറ് പേര്ക്ക് പരിക്ക്
മലപ്പുറം : റോഡരികില് കൈകാണിച്ച യാത്രക്കാരിക്ക് വേണ്ടി നിറുത്തിയ ബസിന്റെ പിറകില് വന്ന ലോറിയിടിച്ചതിനെ തുടര്ന്നുണ്ടായ അപകടത്തില് ആറ് പേര്ക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെ…
Read More »