-
Kozhikode
കോഴിക്കോട് കൊയിലാണ്ടിൽ ക്ഷേത്രക്കുളത്തിൽ മധ്യവയസ്കൻ മരിച്ച നിലയിൽ
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിൽ മധ്യവയസ്കൻ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ . കുറുവങ്ങാട് അവിട്ടം ഹൗസിൽ മോഹനനാണ് (60) കോതമംഗലം ക്ഷേത്രക്കുളത്തിൽ മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ്…
Read More » -
Kottayam
പുതുപ്പള്ളിക്ക് പുതിയ നായകന്; ഇനി ചാണ്ടി നയിക്കും; റെക്കോര്ഡ് ലീഡോടെ വിജയം
ചരിത്ര റെക്കോര്ഡ് സൃഷ്ടിച്ച് പുതുപ്പള്ളി മണ്ഡലം ഇനി ചാണ്ടി ഉമ്മന്റെ കൈകളില്. 2021ലെ ഉമ്മന്ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 40000 വോട്ടുകള്ക്കാണ് ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്. ഒസിക്ക് പകരക്കാരനായി,…
Read More » -
Ernakulam
8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണത്തിനെന്ന് പൊലീസ്
കൊച്ചി: പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണത്തിനെന്ന് എറണാകുളം റൂറൽ എസ് പി വിവേക് കുമാർ. ഇതിനിടെയിലാണ് കുട്ടിയെ എടുത്തുകൊണ്ടു പോയി ലൈംഗിക പീഡിപ്പിച്ചത്. കേസിൽ നിലവിൽ ഒരു…
Read More » -
Kozhikode
താമരശ്ശേരി വെഴുപ്പൂരിൽ പാർസൽ വാഹനം മറിഞ്ഞു അപകടം
താമരശ്ശേരി :വെഴുപ്പൂരിൽ പാർസൽ വാഹനം മറിഞ്ഞു അപകടം. സംസ്ഥാനപാതയിൽ വേലായുധൻ പാറയിൽ ഇന്ന് രാവിലെ 10.15 ന് ആയിരുന്നു അപകടം. മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം തെന്നിമാറി…
Read More » -
Kozhikode
കുന്നമംഗലത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
കുന്ദമംഗലം: മുറിയനാലിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. മുറിയനാൽ സ്വദേശി മുഹമ്മദിൻ്റെ സ്കൂട്ടർ ആണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 7.45ന് ആയിരുന്നു സംഭവം. വീട്ടിൽ…
Read More » -
Kottayam
വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡ് ഇരുപതിനായിരം കടന്നു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് വന് തരംഗം തീര്ത്ത് യുഡിഎഫ് സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മന്റെ വജയ കുതിപ്പ് തുടരുന്നു . കൗണ്ടിംഗ് രണ്ട് മണിക്കൂര് പിന്നിടുമ്പോള് യുഡിഎഫിന് ലീഡ്…
Read More » -
Kottayam
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ലീഡുയരുന്നു, അയർക്കുന്നത്ത് വിയർത്ത് ജെയ്ക്ക്
കോട്ടയം : പുതുപ്പള്ളിയിൽ തുടക്കത്തിൽ തന്നെ ലീഡ് പിടിച്ചെടുത്ത് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ആദ്യ മണിക്കൂറിൽ രണ്ടായിരത്തിലേറെ വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ ലീഡുയർത്തിയിരിക്കുകയാണ്. അയർക്കുന്നത്ത് എന്താകും…
Read More » -
Palakkad
പാലക്കാട് പൊള്ളലേറ്റ് സഹോദരിമാര് മരിച്ചതില് ദുരൂഹത; കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ്
പാലക്കാട് : ഷൊര്ണൂര് കവളപ്പാറയില് ഗ്യാസില് നിന്നു പൊള്ളലേറ്റ് സഹോദരിമാര് മരിച്ചതില് ദുരൂഹത. തീ പടര്ന്ന ശേഷം വീട്ടില് നിന്നിറങ്ങിയോടിയ പട്ടാമ്പി സ്വദേശിയെ നാട്ടുകാര് പിടികൂടി പൊലീസില്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യല്ലോ…
Read More » -
Kozhikode
ലഹരിമാഫിയക്കെതിരേ പ്രതിരോധം തീർക്കാനൊരുങ്ങി താമരശ്ശേരി പഞ്ചായത്ത്
താമരശ്ശേരി : ലഹരിമാഫിയയ്ക്കെതിരേ പ്രതിരോധം തീർക്കാനൊരുങ്ങി താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ജാഗ്രതാസമിതി. ലഹരിവ്യാപനം തടഞ്ഞ് വിദ്യാർഥികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനും ലഹരി ഉപഭോഗ, വിപണനത്തിനെതിരേ ജാഗ്രത പുലർത്തുന്നതിനും വാർഡ് തലങ്ങളിൽ…
Read More »