-
Thiruvananthapuram
നിപ പ്രതിരോധം; ആരോഗ്യ സംവിധാനം നിതാന്ത ജാഗ്രതയിലാണ് – മുഖ്യമന്ത്രി
തിരുവനന്തപുരം: നിപ പ്രതിരോധം ത്തിന് ആരോഗ്യ സംവിധാനം നിതാന്ത ജാഗ്രതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിപ വ്യാപനം തടയുന്നതിനും രോഗ ബാധിതർക്ക് മികച്ച…
Read More » -
Kozhikode
അമിത ആത്മവിശ്വാസം വേണ്ട, ജാഗ്രത തുടരണം; മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് : നിപ രോഗഭീതി ഒഴിയുകയാണെങ്കിലും അമിത ആത്മവിശ്വാസത്തിലേക്ക് പോവരുതെന്നും അത് അപകടം ചെയ്യുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.…
Read More » -
Kozhikode
നിപ; കോഴിക്കോട് കോർപറേഷൻ കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരും
കോഴിക്കോട്: കോഴിക്കോട് നിപ നിയന്ത്രണങ്ങള് തുടരുമെന്ന് അധികൃതർ . ചെറുവണ്ണൂർ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിന്റെ സാഹചര്യത്തിൽ കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോർപറേഷൻ, ഫറോക്ക് നഗരസഭ വാർഡുകളിലാണ്…
Read More » -
Kerala
സ്വകാര്യ സ്കൂളിൽ അധ്യാപികയായ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
വെള്ളറട : സ്വകാര്യ സ്കൂളിൽ അധ്യാപികയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38) ആണ് മരിച്ചത്. പാറശാല കരുമാനൂർ…
Read More » -
Malappuram
പോക്സോ കേസ്; മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ
മലപ്പുറം: പോക്സോ കേസിൽ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് ആണ് സംഭവം. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനിൽ കുമാറാണ്…
Read More » -
Kozhikode
കോഴിക്കോട്ട് പട്ടികജാതി യുവാവിനെ പൊലീസ് മദ്യപാനിയാക്കി അധിക്ഷേപിച്ചതായി പരാതി
കോഴിക്കോട്: കുരുവട്ടൂരിൽ പട്ടികജാതി യുവാവിനെ പൊലീസ് മദ്യപാനിയാക്കി അധിക്ഷേപിച്ചതായി പരാതി. പട്ടികജാതി ക്ഷേമസമിതി കുരുവട്ടൂർ ലോക്കൽ കമ്മിറ്റി അംഗം ശ്രീകുമാറാണ് അധിക്ഷേപത്തിനിരയായത്. സംഭവത്തിൽ പട്ടികജാതി ക്ഷേമസമിതി പ്രവർത്തകരുടെ…
Read More » -
Pathanamthitta
ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്തു
പത്തനംതിട്ടയിൽ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ചാണ് പിതാവ് കൊലപ്പെടുത്തിയത്. പത്തനംതിട്ട ഏനാത്താണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്തത് തട്ടാരുപടി സ്വദേശി…
Read More » -
Thiruvananthapuram
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപംകൊള്ളുന്നു; കേരളത്തില് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില് അടുത്ത അഞ്ച് ദിവസം മിതമായ അല്ലെങ്കില് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന് രാജസ്ഥാന് മുകളില് നിലവില് ചക്രവാതച്ചുഴി നിലനില്ക്കുന്നുണ്ട്.…
Read More » -
Kollam
കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് ; പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം
കൊല്ലം : സോളാർ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് കൊല്ലത്ത് കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി . കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്…
Read More » -
Kozhikode
നിപ ആശങ്ക ഒഴിയുന്നു: 49 പരിശോധനാഫലം കൂടി നെഗറ്റീവ്
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക അകലുന്നു. 49 ഫലങ്ങൾ കൂടി നെഗറ്റീവ്. പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഹൈ റിസ്ക് ലിസ്റ്റിലുള്ള…
Read More »