-
Kerala
സംസ്ഥാനത്ത് കുട്ടികള്ക്ക് എതിരായ അതിക്രമങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്; കഴിഞ്ഞ വര്ഷമെടുത്തത് 5315 കേസുകള്
സംസ്ഥാനത്ത് കുട്ടികള്ക്ക് എതിരായ അതിക്രമങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്. അഞ്ചു വര്ഷത്തിനിടെ 22799 കേസുകളാണ് അതിക്രമങ്ങളില് രജിസ്റ്റര് ചെയ്തത്. കഴിഞ്ഞ വര്ഷം മാത്രം 5315 കേസുകളും എടുത്തു. 2020…
Read More » -
Thiruvananthapuram
വീണാ ജോര്ജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം:കെ.എം. ഷാജിക്കെതിരേ കേസെടുത്ത് വനിത കമ്മിഷന്
ആരോഗ്യമന്ത്രി വീണാ ജോര്ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന് കേസ് രജിസ്റ്റര് ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച്…
Read More » -
Kannur
ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. നീർവേലി സ്വദേശി സിനാൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം.…
Read More » -
India
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 26 തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ : ഹോട്ടലിൽ നിന്ന് കോഴിയിറച്ചിയും ചോറും കഴിച്ച 26 തൊഴിലാളികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. ഒരു സ്വകാര്യ നിർമ്മാണ…
Read More » -
Kasargod
പ്രസംഗത്തിനിടെ അനൗൺസ്മെന്റ്: ക്ഷുപിതനായി വേദിവിട്ട് പിണറായി വിജയൻ
കാസർകോഡ്: പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോഡ് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ…
Read More » -
Thiruvananthapuram
സ്വർണവിലയിൽ ഇന്ന് നേരിയ വർധന
തിരുവനന്തപുരം : സ്വർണവിലയിൽ ഇന്ന് നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5495 രൂപയായി. ഒരു പവൻ സ്വർണത്തിന്…
Read More » -
Kozhikode
നിപ: കോഴിക്കോട്ട് സ്കൂൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും, നിർണായക യോഗം ഇന്ന്
കോഴിക്കോട് : നിപ നിയന്ത്രണങ്ങൾ വിലയിരുത്തുന്നതിനായി കോഴിക്കോട്ട് ഇന്ന് വിദഗ്ധ സമിതി യോഗം ചേരും. സ്കൂളുകൾ തുറക്കുന്നതിലും കണ്ടെയിമെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതും ചർച്ചയാകും. ഒരാഴ്ചയായി…
Read More » -
Ernakulam
കോളേജ് വിനോദയാത്രക്കിടെ ഗോവൻ മദ്യം കടത്തി: പ്രിൻസിപ്പൽ അടക്കം നാലുപേർ അറസ്റ്റിൽ
കൊച്ചി : കോളേജില്നിന്നു വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ ഗോവയിൽനിന്ന് അനധികൃതമായി മദ്യം കടത്തിയതിന് കൊല്ലത്തെ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലടക്കം നാലുപേർ കൊച്ചിയില് അറസ്റ്റില്. പ്രിന്സിപ്പല്,…
Read More » -
Thrissur
തൃശ്ശൂരിൽ വീണ്ടും വായ്പാ തട്ടിപ്പ്; ഇഡിക്ക് പരാതി നൽകി ദമ്പതികൾ
തൃശൂർ: കരുവന്നൂരിന് പിന്നാലെ വീണ്ടും സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്. അയ്യന്തോൾ സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പിന് ഇരയായതായി തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശികളായ ശാരദ – കുട്ടികൃഷ്ണൻ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും നാല് ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലകളിൽ പ്രത്യേക അറിയിപ്പുകൾ ഇല്ല. കടലിൽ പോകുന്ന മത്സ്യതൊഴിലാളികളും, മലയോര മേഖലയിലും,…
Read More »