-
Ernakulam
സംസ്ഥാനത്തെ പി.എഫ്.ഐ കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്
കൊച്ചി: സംസ്ഥാനത്തെ പി.എഫ്.ഐ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് റെയ്ഡ്. ട്രസ്റ്റുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന…
Read More » -
India
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണ്ണ നേട്ടം ഷൂട്ടിങ്ങിൽ
ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആദ്യ സ്വർണം നേടി. രുദ്രാംഷ് പാട്ടീൽ, ഐശ്വരി തോമർ, ദിവ്യാൻഷ് പൻവാർ ടീം 10 മീറ്റർ എയർ റൈഫിൾ കിരീടം നേടി.…
Read More » -
Pathanamthitta
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്. കുളത്തൂപ്പുഴ കണ്ടന്ചിറ സനലാണ് പന്തളം പൊലീസിന്റെ വലയിലായത്. രണ്ടു വര്ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന്…
Read More » -
Kannur
ന്യൂമാഹിയിൽ തോണികൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
കണ്ണൂർ : ന്യൂ മാഹി ചോമ്പാൽ ഹാർബറിനടുത്ത് തോണികൾ കൂട്ടിയിച്ച് അപകടം. ന്യൂ മാഹിയിൽ നിന്നുമത്സ്യതൊഴിലാളികൾ മത്സ്യം കൊണ്ടുപോവുകയായിരുന്ന വാകച്ചാർത്ത് എന്ന തോണിയാണ് അപകടത്തിൽപ്പെട്ടത്. ഹാർബറിൽ നിന്ന്…
Read More » -
Kozhikode
തിക്കോടിയിൽ ഭീതിപരത്തിയ തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിക്കോടി : പഞ്ചായത്ത് ബസാറിൽ വ്യാഴാഴ്ച ഭീതിപരത്തിയ തെരുവുനായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. ഒരുകുട്ടിയെയും ചില വളർത്തുമൃഗങ്ങളെയും നായ കടിച്ചിരുന്നു. തെരുവുനായയുടെ കടിയേറ്റ കുട്ടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ…
Read More » -
Kollam
സോളാർ പീഡന ഗൂഢാലോചനക്കേസ് കോടതിയിൽ, കെ ബി ഗണേഷ് കുമാറിന് ഇന്ന് നിർണായക ദിനം
കൊല്ലം: സോളാർ പീഡന ഗൂഢാലോചനക്കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. കെ ബി ഗണേഷ് കുമാർ എംഎൽഎക്കും പരാതിക്കാരിക്കും എതിരായ കേസാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
Read More » -
Ernakulam
ഷാരോൺ വധക്കേസ്; വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യം, ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്ക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ…
Read More » -
India
ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനം, സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാകും – കനേഡിയൻ പ്രതിരോധ മന്ത്രി
ദില്ലി: ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ. ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾ തന്നെ, ഇന്തോ – പസഫിക് സഹകരണം…
Read More » -
Sports
മ്യാന്മറിനെതിരെ സമനില; ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ അവസാന 16ൽ
ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ അവസാന 16ൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മ്യാന്മറിനെതിരെ 1-1 എന്ന നിലയിൽ സമനില പിടിച്ചതോടെയാണ് ഇന്ത്യ പ്രീക്വാർട്ടറിൽ…
Read More » -
Sports
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 99 റൺസ് വിജയം
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 99 റൺസ് വിജയം. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം വിജയിച്ച ഇന്ത്യ ഒരു കളി ബാക്കിനിൽക്കെ പരമ്പര സ്വന്തമാക്കി. 50 ഓവറിൽ…
Read More »