-
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5390 രൂപയായി. ഒരു പവൻ…
Read More » -
India
മണിപ്പൂരിൽ സംഘര്ഷം തുടരുന്നു; പ്രതിഷേധക്കാർ പൊലീസ് ജീപ്പിന് തീയിട്ടു
ഇംഫാല് : മണിപ്പൂരിൽ സംഘര്ഷം തുടരുന്നു. പ്രതിഷേധക്കാർ പൊലീസ് വാഹനം ആക്രമിച്ച് ആയുധം കവർന്ന ശേഷം ജീപ്പിന് തീയിട്ടു. രണ്ട് മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി
പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നിഗമനം.…
Read More » -
Kozhikode
നാദാപുരത്ത് കാർ വീട്ടു മതിലിൽ ഇടിച്ച് അപകടം; കാറിൽ ഉണ്ടായിരുന്നത് ഡ്രൈവറും രണ്ടു യാത്രക്കാരും
കോഴിക്കോട് : കല്ലാച്ചി – വാണിമേൽ റോഡിൽ കാർ വീട്ടു മതിലിൽ ഇടിച്ച് അപകടം. യാത്രക്കാർ അപകടം കൂടാതെ രക്ഷപ്പെട്ടു. വെള്ളിയോടങ്കണ്ടി കുഞ്ഞികോയ തങ്ങളുടെ ഉടമസ്ഥതയിലുള്ള K…
Read More » -
Sports
ഏഷ്യൻ ഗെയിംസ്; ഇന്ത്യക്ക് ആറാം സ്വർണം; നേട്ടം 10m എയർ പിസ്റ്റളിൽ
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. 10m എയർ പിസ്റ്റളിൽ ഇന്ത്യൻ പുരുഷ ടീമാണ് സ്വർണം കരസ്ഥമാക്കിയത്. സരബ്ജോത് സിങ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവർക്കാണ്…
Read More » -
Kozhikode
കോഴിക്കോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; പ്രതി പിടിയിൽ
കോഴിക്കോട് : എരവട്ടൂരിൽ വച്ച് മയക്കുമരുന്ന് ലഹരിയിൽ ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതി കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വയനാട്ടിൽ വെച്ച് പോലീസിന്റെ…
Read More » -
Sports
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ അടിപതറി ഇന്ത്യ; തോൽവി 66 റൺസിന്, പരമ്പര ഇന്ത്യ സ്വന്തമാക്കി
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ തോൽവി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. കങ്കാരുക്കൾ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം…
Read More » -
Kozhikode
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
കോഴിക്കോട്: കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിളകലയുടെ തനതുശൈലി നിലനിര്ത്തിയ ഗായിക റംല ബീഗം അന്തരിച്ചു. 77 വയസായിരുന്നു. പാറോപ്പടിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മതവിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച…
Read More » -
Kozhikode
കുറ്റ്യാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കോഴിക്കോട് : കുറ്റ്യാടിയ്ക്ക് അടുത്ത് ദേവർകോവിൽ പുഴയിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. വടയം നടുപ്പൊയിൽ സ്വദേശി എടക്കാട്ട്കണ്ടി റഫീഖിന്റെ മകൻ മുഹമ്മദ് (17) ആണ് മരിച്ചത്.…
Read More » -
Ernakulam
സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് കാറുടമയുടെ ക്രൂരമർദനം
ആലുവ: ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കാറുടമയുടെ ക്രൂര മർദ്ദനം. പാർക്കിംഗ് ഫുള്ളാണെന്ന് പറഞ്ഞതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ ബെൻസുകാറിൽ…
Read More »