-
India
വനിതാ സംവരണ ബില് നിയമമായി; രാഷ്ട്രപതി ഒപ്പുവെച്ചു
വനിതാ സംവരണബില് നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്മു ബില്ലില് ഒപ്പുവെച്ചു. ലോക്സഭയിലും നിയമസഭകളിലും വനിതകള്ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ബില്ലാണ് പാര്ലമെന്റ് പ്രത്യേക സമ്മേളനത്തില് പാസാക്കിയിരുന്നത്.…
Read More » -
Thiruvananthapuram
കനത്ത മഴ; പകര്ച്ച പനികള് തുടരുന്നു, ജാഗ്രത പുലര്ത്തണം: വീണാ ജോര്ജ്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. പകര്ച്ച പനികള് തുടരുന്ന സാഹചര്യത്തില് പ്രത്യേകം…
Read More » -
Kozhikode
വിവാഹ ഷൂട്ടിന്റെ മറവിൽ ലഹരി കച്ചവടം; എം ഡി എം എയുമായി മൂന്ന് പേർ അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഫറോക്കിൽ വിൽപനക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിലായി. നല്ലൂർ കളത്തിൽതൊടി പി. പ്രജോഷ് (44) ഫാറൂഖ് കോളജ്…
Read More » -
Kozhikode
കോഴിക്കോട് സ്വദേശി ബെംഗളൂരുവിൽ മരിച്ച നിലയിൽ
ബെംഗളൂരു : മലയാളി യുവാവിനെ ബെംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് മാത്തറ സ്വദേശി സി.പി. ഹൗസിൽ ആലിക്കോയയുടെയും റൈഹാനത്തിന്റെയും മകൻ അലി റാഷിദാണ് (35) മരിച്ചത്.…
Read More » -
Ernakulam
നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണവേട്ട; അനധികൃതമായി സ്വർണം കടത്തിയ യുവതിയും കവർച്ച നടത്താൻ ലക്ഷ്യമിട്ടെത്തിയ അഞ്ച് പേരും പിടിയിൽ
കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തിൽ വീണ്ടും സ്വർണ്ണവേട്ട. അനധികൃതമായി സ്വർണം കടത്തിയ യുവതിയേയും സ്വർണം കവർച്ച നടത്താൻ ലക്ഷ്യമിട്ടെത്തിയ മൂന്ന് യുവാക്കളുൾപ്പെടെ അഞ്ച് പേരെ പൊലീസ്…
Read More » -
Wayanad
വയനാട്ടിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേര്ക്ക് പരിക്ക്
കൽപ്പറ്റ : വയനാട്ടിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. പതിനഞ്ചോളം പേര്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൈനാട്ടിക്ക് സമീപമാണ് ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചത്.…
Read More » -
Kozhikode
കോഴിക്കോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; സഹോദരൻ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് സഹോദരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. പുതുപ്പാടി സ്വദേശിയായ യുവാവാണ് പ്രായപൂർത്തി ആവാത്ത സഹോദരിയെ പീഡിപ്പിച്ചത്. പെൺകുട്ടി സുഹ്യത്തുകളോട് സംഭവം പറഞ്ഞതോടെയാണ്…
Read More » -
Kozhikode
നാദാപുരത്ത് പട്ടികൾ കുറുകെ ചാടി ബൈക്ക് അപകടം; യുവാവിന് സാരമായ പരിക്ക്
കോഴിക്കോട് നാദാപുരം സംസ്ഥാന പാതയിലും തെരുവുപട്ടികളുടെ വിളയാട്ടം. റോഡിനു കുറുകെ ചാടിയ മൂന്ന് തെരുവുപട്ടികൾ ബൈക്കിനെ തട്ടി. നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു മറിഞ്ഞു. ബൈക്ക്…
Read More » -
India
2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയം ആർ.ബി.ഐ ദീർഘിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : 2000 രൂപ നോട്ടുകൾ മറ്റ് കറൻസികളുമായി മാറ്റിയെടുക്കാനും ബാങ്കുകളിൽ നിക്ഷേപിക്കാനുമുള്ള സമയം ആർ.ബി.ഐ ദീർഘിപ്പിച്ചേക്കും. മണികൺട്രോളാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്. ആർ.ബി.ഐയുമായി…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്; പ്രത്യേക ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്. ഒമ്പത് ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More »