-
Palakkad
വീണ്ടും പേപ്പട്ടിയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു
പാലക്കാട് : പന്നിയങ്കര പന്തലാംപാടത്ത് പേവിഷ ബാധയേറ്റ തെരുവ് നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്പിച്ചു. പ്രദേശവാസിയായ ദേവസ്യ ജോസഫിൻ്റെ രണ്ട് ആടുകൾക്കും ഭവദാസന്റെ പശുക്കുട്ടിയ്ക്കും സമീപത്തെ…
Read More » -
Wayanad
വയനാട്ടിൽ മാവോയിസ്റ്റുകൾ; തെരച്ചിൽ ഊർജിതമാക്കി പൊലീസ്
വയനാട്: മാനന്തവാടി കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. തലപ്പുഴ മേഖലയിലെ തോട്ടങ്ങളും വനമേഖലയും കേന്ദ്രീകരിച്ചാണ് തെരച്ചിൽ. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇന്നലെ വീണ്ടും…
Read More » -
Kerala
വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കൽ; നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്
വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്. കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകി.കൃഷിയിടങ്ങളിൽ…
Read More » -
Kollam
പുനലൂരിന് സമീപം ആസിഡ് ടാങ്കറിൽ ചോർച്ച
കൊല്ലം: കൊല്ലത്ത് പുനലൂരിന് സമീപം ആസിഡ് ടാങ്കറിൽ ചോർച്ച കണ്ടെത്തി. കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോർച്ച കണ്ടെത്തിയത്. കൊല്ലം – തിരുമംഗലം…
Read More » -
Ernakulam
കൊച്ചിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്നു; യുവതി പിടിയിൽ
എറണാകുളം : കൊച്ചിയിൽ ഇടപ്പള്ളിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്ന യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ്…
Read More » -
Kozhikode
നാദാപുരത്ത് മദ്യപിച്ച് വീട്ടില് കയറി അക്രമം; വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാതായി പരാതി
കോഴിക്കോട് : നാദാപുരത്ത് മദ്യപിച്ച് വീട്ടിൽ കയറി അതിക്രമിച്ചതായി പരാതി. തെരുവൻപറമ്പ് വലിയ പറമ്പത്ത് ബിനുവിനെതിരെയാണ് വീട്ടമ്മയായ യുവതി പരാതി നൽകിയത്. മദ്യലഹരിയിൽ ഇയാൾ അസഭ്യം പറഞ്ഞെന്നും…
Read More » -
Sports
ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യ ഏഷ്യന് ഗെയിംസ് ഹോക്കി ഫൈനലിൽ
ഹാങ്ചൗ : ദക്ഷിണ കൊറിയയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്ക്ക് വീഴ്ത്തി ഇന്ത്യ ഏഷ്യന് ഗെയിംസ് ഹോക്കി ഫൈനലിലെത്തി. ചൈനയും ജപ്പാനും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളായിരിക്കും സ്വര്ണമെഡല്…
Read More » -
Kozhikode
കോഴിക്കോട് മേഖലാതല അവലോകന യോഗം നാളെ, മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി
കോഴിക്കോട് : മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ വ്യാഴാഴ്ച നടക്കുന്ന കോഴിക്കോട് മേഖലാതല അവലോകനയോഗത്തിന്റെ വേദിയായ ചെറുവണ്ണൂർ മറീന കൺവൻഷൻ സെന്റർ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി…
Read More » -
Malappuram
11കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; 60കാരന് കഠിന തടവും പിഴയും ശിക്ഷ
മഞ്ചേരി : 11കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 60കാരന് 21 വർഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.…
Read More » -
Thiruvananthapuram
ഫോൺ വിളിക്കണ്ട, ജിപിഎസ് മതി; 108 ആംബുലന്സ് സേവനത്തിന് മൊബൈല് ആപ്പ് സജ്ജമാകുന്നുവെന്ന് മന്ത്രി വീണാ ജോര്ജ്
കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്ക്ക് ഉപയോഗപ്രദമായ രീതിയില് പുതിയ മൊബൈല് ആപ്ലിക്കേഷന് സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇതോടെ 108 എന്ന…
Read More »