-
Thiruvananthapuram
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: തമിഴ്നാട് കേരള അതിർത്തി മേഖലകളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന വിരുതൻ അറസ്റ്റിൽ. പാറശ്ശാല കരുമാനൂർ ബി .ഡി നിവാസിൽ ബർണാഡ്…
Read More » -
Thiruvananthapuram
വർക്കല ശാലു വധക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ച് കോടതി
തിരുവനന്തപുരം : വർക്കല ശാലു വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പതിനേഴ് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചാവടിമുക്ക് സ്വദേശി അനിലിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » -
Kerala
ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു
പ്രശസ്ത ചലച്ചിത്രനിർമ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായ പി.വി. ഗംഗാധരൻ (80) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കോഴിക്കോട് മെട്രോ ആശുത്രിയിൽ അല്പ സമയം മുമ്പായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി…
Read More » -
Kozhikode
കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം
കോഴിക്കോട് : കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവടങ്ങളിൽ നിന്ന് 6…
Read More » -
Kozhikode
പ്രമുഖ പരിസ്ഥിതി പ്രവര്ത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രന് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരിസ്ഥിതി പ്രവർത്തനങ്ങളിൽ…
Read More » -
India
ഓപ്പറേഷന് അജയ്; ഇസ്രയേലിൽ നിന്നുള്ള ആദ്യ സംഘം ദില്ലിയിലെത്തി
ന്യൂഡൽഹി : ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ 9 പേർ മലയാളികളാണുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി…
Read More » -
Sports
വിജയമകന്ന് ഓസീസ്, രണ്ടാം മത്സരത്തിലും തോൽവി; ദക്ഷിണാഫ്രിക്കൻ വിജയം 134 റൺസിന്
ഏകദിന ലോകകപ്പില് തുടര്ച്ചയായ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് ദയനീയ തോൽവി. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടാണ് 134 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്കൻ ടീം പൂർണമായും ആധിപത്യം സ്ഥാപിച്ച…
Read More » -
Thiruvananthapuram
ആരോഗ്യ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന നേട്ടം കേരളത്തിന് നേടിയെടുക്കാനായി; മുഖ്യമന്ത്രി
ആരോഗ്യ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന നേട്ടം കേരളത്തിന് നേടാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിപ പ്രതിരോധത്തിന്റെ കാര്യത്തില് സംസ്ഥാനത്തിന് വളരെ മികവോടെ പ്രവര്ത്തിക്കാനായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » -
Thiruvananthapuram
മഴ ശക്തമാകുന്നു, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്, പ്രത്യേക ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ്…
Read More » -
Kozhikode
കോഴിക്കോട് ദേശീയപാത നിർമാണത്തിന് ഇറക്കിയ കമ്പി മോഷ്ടിച്ചു; പ്രതികൾ പൊലീസ് പിടിയിൽ
കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ദേശീയപാത നിർമാണത്തിനായി ഇറക്കിയ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികളെ കൊയിലാണ്ടി പൊലീസ് പിടികൂടി. ഷംസുദ്ധീൻ, അരുൾ…
Read More »