-
Kollam
കൊല്ലത്ത് മയക്കുമരുന്നുമായി ദമ്പതികള് എക്സൈസ് പിടിയില്
കൊല്ലം: കൊട്ടാരക്കരയില് മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികള് എക്സൈസിന്റെ പിടിയില്. കോക്കാട് ശ്രീശൈലം വീട്ടില് താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിന്സി എന്നിവരാണ് അറസ്റ്റിലായത്. ചിരട്ടക്കോണം – കോക്കാട്…
Read More » -
Thiruvananthapuram
നിയന്ത്രണം തെറ്റിയ കാർ സ്കൂട്ടറിലിടിച്ച് അപകടം; ദമ്പതികൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കാട്ടാക്കടയിൽ നിയന്ത്രണം തെറ്റിയ കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രികരായ പെരുമ്പഴുത്തൂർ സ്വദേശി ബിജുമോൻ (38), ഭാര്യ രാധിക (36) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » -
India
സാനിറ്ററി നാപ്കിനുള്ളില് സ്വര്ണം ഒളിപ്പിച്ചുകടത്താൻ ശ്രമം ; യാത്രക്കാരിയെ പിടികൂടി കസ്റ്റംസ്
ചെന്നൈ: തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില് സാനിറ്ററി നാപ്കിനുള്ളില് ഒളിപ്പിച്ചുകടത്തിയ സ്വര്ണം പിടികൂടി. നാപ്കിനുകള്ക്കുള്ളില് പേസ്റ്റ് രൂപത്തില് ഒളിപ്പിച്ചിരുന്ന 612 ഗ്രാം സ്വര്ണമാണ് എയര് കസ്റ്റംസ് പിടിച്ചെടുത്തത്.പിടികൂടിയ സ്വര്ണത്തിന്…
Read More » -
Kasargod
14-കാരിയെ രണ്ടുവര്ഷത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്
കാസര്കോഡ് : പതിനാലുകാരിയെ രണ്ടുവര്ഷത്തിലേറേക്കാലം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. മുന്നാട് കൊട്ടോടിയിലെ സി. അബ്ദുള് റാഷിദി(31)നെയാണ് ചന്തേര എസ്.ഐ. എം.വി. ശ്രീദാസ്…
Read More » -
Kozhikode
നിപ പരിശോധനയ്ക്ക് കടമ്പകളേറെ; രണ്ടരമണിക്കൂറിനകം ലഭിക്കുന്ന ഫലം അറിയാൻ രണ്ടുദിവസം
കോഴിക്കോട്: കേരളത്തെ വിട്ടൊഴിയാത്ത ഭീതിയായി നിപ ഉണ്ടെങ്കിലും രോഗസ്ഥിരീകരണത്തിന് കടമ്പകളേറെ. രണ്ടരമണിക്കൂറുകൊണ്ട് പരിശോധനാഫലം നൽകാനാവുന്ന ലാബുകൾ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ഉണ്ടെങ്കിലും അവിടെയൊന്നും നിപ പരിശോധനയ്ക്ക് അനുമതിയില്ല.…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റേയും അന്താരാഷ്ട്ര രംഗത്തെ സമ്മര്ദ്ദത്തിന്റേയും ഫലമായി തുടര്ച്ചയായി ഉയര്ന്നുകൊണ്ടിരുന്ന സ്വര്ണവിലയില് ഇന്ന് ഇടിവ് രേഖപ്പെടുത്തി സ്വര്ണം പവന് 200 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു…
Read More » -
Ernakulam
തയ്യൽക്കടയുടെ മറവിൽ ലഹരിക്കച്ചവടം; പ്രതി പിടിയിൽ
കൊച്ചി: തയ്യൽക്കടയുടെ മറവിൽ ലഹരിക്കച്ചവടം നടത്തിവന്ന തമ്മനം സ്വദേശി പിടിയിൽ. സന്തോഷ് ലെയിൻ നറോത്ത് റോഡ് ഈച്ചരങ്ങാട് വീട്ടിൽ ഇ.എസ്. സോബിനെ യാണ് (40) കൊച്ചി സിറ്റി…
Read More » -
Kozhikode
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
കോഴിക്കോട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. അരൂർ പെരുമുണ്ടച്ചേരിയില് ഇളിഞ്ഞംകോട്ട് താഴെ കുനിയിൽ ചാത്തു (68) ആണ് മരിച്ചത്. ഒക്ടോബർ 17ന് അരൂർ റോഡിൽ…
Read More » -
Thrissur
റോഡിലെ കുഴിയിൽവീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തൃശ്ശൂര്: ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ ഇരുചക്രവാഹനയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.പുല്ലൂർ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്റെ മകൻ ബിജോയ് (45) ആണ് മരിച്ചത്. ലോറി ഓണേഴ്സ്…
Read More » -
Malappuram
എയര് ഇന്ത്യ വിമാനം വൈകി പുറപ്പെടുന്ന വിവരം അറിയിച്ചില്ല; കരിപ്പൂരില് പ്രതിഷേധം
മലപ്പുറം: ദോഹയിലേക്കുള്ള എയര് ഇന്ത്യ വിമാനം വൈകി പുറപ്പെടുമെന്ന അറിയിപ്പ് കൃത്യമായി ലഭിക്കാത്തതിനെതുടര്ന്ന് നേരത്തെ എത്തിയ യാത്രക്കാരെ പെരുവഴിയിലാക്കി അധികൃതര്. വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര് മുമ്പ്…
Read More »