-
Kannur
കണ്ണൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
കണ്ണൂർ: പെരിങ്ങോം കങ്കോലിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭർത്താവ് ഷാജി പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ…
Read More » -
Kerala
മോഷണം; പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം മൂന്ന് പേർ പിടിയിൽ
വര്ക്കല: തിരുവനന്തപുരം വർക്കല, കവലയൂർ പ്രദേശങ്ങളിലെ മോഷണ പരമ്പരയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം മൂന്ന് പേർ പിടിയിൽ. മൊബൈൽ കടയിലെ മോഷണ കേസിലാണ് വെട്ടൂർ സ്വദേശിയായ 19കാരനും…
Read More » -
Ernakulam
വാളയാർ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: വാളയാർ കേസിലെ നാലാം പ്രതി കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് സ്വദേശി മധുവിനെയാണ് കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവർത്തനം…
Read More » -
Ernakulam
കുളത്തില് കാല് വഴുതിവീണ് ആറു വയസ്സുകാരന് മുങ്ങി മരിച്ചു
കൊച്ചി: പെരുമ്പാവൂരില് ആറു വയസ്സുകാരന് മുങ്ങി മരിച്ചു. ചെമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടില് വീരാന്റെ മകന് ഉനൈസ് ആണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തില് കുട്ടി കാല് വഴുതി…
Read More » -
Kottayam
ജില്ലാ ആശുപത്രി മേൽക്കൂരയിൽനിന്ന് സിമൻറ് പാളി അടർന്നുവീണു; രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രി പ്രസവ വാർഡിന്റെ മേൽക്കൂരയിൽ നിന്ന് സിമൻറ് പാളി അടർന്നുവീണു. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പ്രസവശേഷം സ്ത്രീകളെ അഡ്മിറ്റ്…
Read More » -
Thiruvananthapuram
നിപ; വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം…
Read More » -
Kerala
ന്യൂമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം ആശുപത്രിയില് പരിചരണം ലഭിച്ചില്ലെന്ന് പരാതി
നെടുങ്കണ്ടം: ന്യുമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം താലൂക്കാശുപത്രിയില് വേണ്ട പരിചരണമോ കോട്ടയം മെഡിക്കല്കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന് ആംബുലൻസോ നല്കിയില്ലെന്ന് പരാതി. മഞ്ഞപ്പാറ പത്ത് വളവ് മന്നിക്കല് ശ്രീകുമാര്-ആല്ബി…
Read More » -
Palakkad
മണ്ണാർക്കാട് ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടുത്തം
പാലക്കാട് : മണ്ണാർക്കാട് ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടിച്ചു. മണ്ണാർക്കാട് ചന്തപ്പടിയിലെ മുല്ലാസ് ഹോം അപ്ലൈൻസ്സിലാണ് തീപിടിച്ചത്. രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീ പടർന്നത്. രാവിലെ 7.…
Read More » -
Ernakulam
കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവാവ് മരിച്ചു
കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവല്ല സ്വദേശി വിനയ് മാത്യുവാണ് മരിച്ചത്. രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ വെച്ചായിരുന്നു…
Read More » -
Thrissur
കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ മർദ്ദനം; യുവാക്കൾ കസ്റ്റഡിയിൽ
തൃശ്ശൂർ : തൃശ്ശൂർ ഒല്ലൂർ സെന്ററിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദ്ദനം. ഗതാഗത കുരുക്കിൽ ബസ് ക്രമം തെറ്റിച്ചതാണ് പ്രകോപനത്തിന് കാരണമായത്. മൂന്ന് യുവാക്കളാണ് ഡ്രൈവറെ ആക്രമിച്ചത്.…
Read More »