-
Thrissur
ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു; നടന്നത് 90 കോടിയുടെ കള്ളപ്പണ ഇടപാട്
തൃശൂർ: കരുവന്നൂർബാങ്ക് തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി. കരുവന്നൂരിൽ നടന്നത് 90 കോടിയുടെ കളളപ്പണ ഇടപാടാണെന്ന് ഇഡി കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. 12000 പേജുള്ള കുറ്റപത്രത്തിൽ…
Read More » -
Kozhikode
കേരളത്തിലാദ്യമായി ബി.എസ്.സി. ന്യൂക്ലിയാര് മെഡിസിന് കോഴ്സ്; കോഴിക്കോട് മെഡിക്കല് കോളജില് ആരംഭിക്കുമെന്ന് വീണാ ജോർജ്
സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാര് മെഡിസിന് ടെക്നോളജി കോഴ്സ് കോഴിക്കോട് മെഡിക്കല് കോളജില് ആരംഭിക്കുന്നതിന് അനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. 6 സീറ്റുകളുള്ള…
Read More » -
World
ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം
ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം. ആക്രമണത്തിൽ കെട്ടിടങ്ങൾ പൂർണമായും തകർന്നു. നൂറു കണക്കിനുപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന ആക്രമണത്തിൽ…
Read More » -
Kottayam
കോട്ടയത്ത് 15കാരിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടു; പ്രതിക്ക് ഇരുപത് വര്ഷം തടവ് ശിക്ഷ
കോട്ടയം: കോട്ടയത്ത് പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു കുഴിച്ചിട്ട കേസില് പ്രതിക്ക് ഇരുപത് വര്ഷം തടവ് ശിക്ഷ. രണ്ടര ലക്ഷം രൂപ പിഴയൊടുക്കാനും കോട്ടയം അഡീഷനല് സെഷന്സ്…
Read More » -
Kerala
ചരിത്രത്തിലാദ്യമായി സര്ക്കാര് മേഖലയില് 1020 പുതിയ ബി.എസ്.സി നഴ്സിംഗ് സീറ്റുകള്
സംസ്ഥാനത്ത് ബി.എസ്.സി നഴ്സിംഗ് ക്ലാസുകള് ആരംഭിച്ചു. മെഡിക്കല് വിദ്യാഭ്യാസ വകുപ്പിന്റെ കീഴില് കാസര്ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില് 60 സീറ്റ് വീതമുള്ള പുതിയ നഴ്സിംഗ്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ വില്പനക്കായി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ മദ്യം കണ്ടെത്തി
കോഴിക്കോട് : വടകര റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ കുറ്റിക്കാടിനുള്ളിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ മദ്യം കണ്ടെത്തി. 20 മദ്യകുപ്പികളിലായി 10 ലിറ്റർ മാഹി വിദേശ മദ്യം…
Read More » -
Wayanad
സുൽത്താൻ ബത്തേരിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
സുൽത്താൻ ബത്തേരി : എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിൽ. തിരൂർ, എ.പി അങ്ങാടി, പൂക്കയിൽ വീട്ടിൽ, പി. ഷെബിൻ (26), തിരൂർ, ബി.പി അങ്ങാടി, താലെക്കര…
Read More » -
Thiruvananthapuram
ക്ഷേത്രം കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവം; പ്രതി പിടിയിൽ
തിരുവനന്തപുരം: പാലോട് ക്ഷേത്രം കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. പാങ്ങോട് സ്വദേശി ബാഹുലേയൻ ആണ് പിടിയിലായിരിക്കുന്നത്. സംഭവത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…
Read More » -
Alappuzha
പെട്രോളില് കൃത്രിമം; പമ്പുകളിൽ മിന്നല് പരിശോധന
ആലപ്പുഴ: ഇന്ധനത്തിന്റെ അളവിലും ഗുണമേന്മയിലും കൃത്രിമം നടത്തുന്നുണ്ടോയെന്ന് കണ്ടെത്താന് അമ്പലപ്പുഴ താലൂക്കിലെ മൂന്നു പെട്രോള് പമ്പുകളില് സിവില് സപ്ലൈസ് വകുപ്പ് പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്…
Read More » -
Thiruvananthapuram
മധ്യ-തെക്കൻ കേരളത്തിൽ ഇന്ന് വ്യാപക മഴ സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: മധ്യ-തെക്കൻ കേരളത്തിൽ ഇന്ന് വ്യാപക മഴ സാധ്യത. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,…
Read More »