-
Thiruvananthapuram
ന്യൂന മർദ്ദം, കേരളത്തിൽ ഇന്നും മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി . ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,…
Read More » -
Sports
ബ്രസീൽ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം
ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു. കാമുകി ബ്രൂണോ ബിയാൻകാർഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. വീട്ടിൽ അതിക്രമിച്ചുകയറിയ കള്ളന്മാർ വിലപിടിപ്പുള്ള പലതും അപഹരിച്ചു.…
Read More » -
Sports
ഇംഗ്ലണ്ടിന് രണ്ടാം ജയം; നെതർലൻഡ്സിനെ160 റൺസിന് പരാജയപ്പെടുത്തി
ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാർക്ക് രണ്ടാം ജയം. നെതർലൻഡ്സിനെ 160 റൺസിന് തകർത്താണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 340 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതർലൻഡ്സ്…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ രണ്ടുപേർക്ക് മിന്നലേറ്റു
കോഴിക്കോട് : കുറ്റ്യാടിയിൽ രണ്ടുപേർക്ക് മിന്നലേറ്റു. കായക്കൊടി സ്വദേശി ദീപേഷ് (30), അന്യസംസ്ഥാ തൊഴിലാളി അലിമുദ്ദീൻ (22) എന്നിവർക്കാണ് പരുക്ക്. ഇരുവരേയും കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
Palakkad
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഒരു കോടി രൂപയുടെ ഹെറോയിൻ പിടികൂടി
പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫിന്റെ വൻ ഹെറോയിൻ വേട്ട. ഒരു കോടി രൂപയുടെ ഹെറോയിൻ പിടികൂടി. ദിബ്രുഗഡ് കന്യാകുമാരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര് യാത്രികരായ രണ്ടുപേര്ക്ക് പരിക്ക്
കോഴിക്കോട് : സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര് യാത്രികരായ രണ്ടുപേര്ക്ക് പരിക്ക്. കോഴിക്കോട് വടകരയില് ദേശീയപാതയിലാണ് അപകടമുണ്ടായത്. സ്കൂട്ടര് യാത്രികരായ കണ്ണൂക്കര സ്വദേശി സുനീർ, സഹോദരി സുനീറ…
Read More » -
Thiruvananthapuram
മദ്യലഹരിയിൽ തുടങ്ങിയ വാക്കുതർക്കം; ബാറിൽ മധ്യവയസ്കനെ അടിച്ചുകൊന്നു
തിരുവനന്തപുരം : പൂജപ്പുരയിൽ ബാറിൽ മധ്യവയസ്കനെ അടിച്ചുകൊന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. പൂന്തുറ സ്വദേശിയായ വിമുക്ത ഭടൻ പ്രദീപ് പിള്ളയാണ് (54) കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ തുടങ്ങിയ വാക്കുതർക്കമാണ്…
Read More » -
Thrissur
ഗുരുവായൂർ ആനക്കോട്ടയിൽ രണ്ടാം പാപ്പാനെ ആന കുത്തിക്കൊന്നു
തൃശൂർ : ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിലാണ് രണ്ടാം പാപ്പാൻ എ.ആർ.രതീഷ് മരിച്ചത്. ചന്ദ്രശേഖരനെന്ന ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തെ…
Read More » -
Idukki
റോഡ് മുറിച്ച് കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് ഒരാള്ക്ക് പരിക്ക്
ഇടുക്കി : ഉപ്പുതറയിൽ രോഗിയുമായെത്തിയ ആംബുലൻസ് ഇടിച്ച് സ്ത്രീക്ക് പരിക്ക്. വളകോട് കിഴുകാനം സ്വദേശി സരസമ്മക്കാണ് പരിക്കേറ്റത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ സരമ്മയുടെ തലക്കും…
Read More » -
Kollam
തലയിൽ മരക്കൊമ്പ് വീണ് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു
കൊല്ലം: തലയിൽ മരക്കൊമ്പ് വീണ് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു. കൊല്ലം കിഴക്കേ കല്ലട, താഴം തറയിൽ തെക്കതിൽ വർഷ എസ് (14) ആണ് മരിച്ചത്.…
Read More »