-
Kerala
ചുരം ബൈപാസ് യഥാർഥ്യമാക്കണം: ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
താമരശ്ശേരി: വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമായ ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ചുരം ബൈപാസ് യാഥാർഥ്യമാക്കണമന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപതാ ബിഷപ് മാർ.…
Read More » -
Kerala
ചൈനയിൽ വൻ ഭൂചലനം; നൂറിലധികം പേർ കൊല്ലപ്പെട്ടു, ഇരുന്നൂറോളം പേർക്ക് പരുക്ക്
ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഇരുന്നൂറോളം പേർക്ക് പരുക്കേറ്റതായും…
Read More » -
Kerala
എല്.എസ്.എസ്, യു.എസ്.എസ് പരീക്ഷകള് 28ന്
എല്.എസ്.എസ്, യു.എസ്.എസ് സ്കോളര്ഷിപ് പരീക്ഷകള് ഫെബ്രുവരി 28ന്. പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന് വെബ്സൈറ്റില് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് ജനുവരി 12 മുതല് 22 വരെ ഓണ്ലൈനായി രജിസ്റ്റര് ചെയ്യാം…
Read More » -
Kerala
തെരുവ് നായ ആക്രമണം; നാലു പേര്ക്ക് പരിക്ക്..!
കോഴിക്കോട് പെരുമണ്ണയ്ക്ക് സമീപം പുത്തൂര് മഠം, ആമ്പിലോളി ഭാഗങ്ങളില് തെരുവ് നായയുടെ കടിയേറ്റ് നാല് പേര്ക്ക് ഗുരുതരമായ പരിക്കേറ്റു. ആമ്പിലോളി നഫീസ, മേലെ കുമ്മങ്ങള് മൂസ, പന്തീരാങ്കാവ്…
Read More » -
Kerala
തെക്കന് ജില്ലകളില് കനത്തമഴ; 23 ട്രെയിനുകള് റദ്ദാക്കി
തെക്കന് ജില്ലകളില് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിന് ഗതാഗതത്തില് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് പുറപ്പെടേണ്ട പാലക്കാട് – തിരുന്നല്വേലി എക്സ്പ്രസ്(16792), തിരുവനന്തപുരം – തിരിച്ചിറപ്പിള്ളി എക്സ്പ്രസ്(22628),…
Read More » -
Kerala
പ്രതിസന്ധികളോട് പടവെട്ടി കേരളത്തിലെ ആദ്യ ട്രാന്സ് വുമണ് ഡോക്ടറായി വിഭ
ഏറെ സങ്കീര്ണ്ണമാകുമായിരുന്ന ജീവിത സാഹചര്യങ്ങളെ, കുടുംബത്തിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച കേരളത്തിലെ ആദ്യത്തെ ട്രാന്സ് വുമണ് എംബിബിഎസ് ഡോക്ടറാണ് പാലക്കാട് അകത്തേത്തറ സ്വദേശിനി ഡോക്ടര് വിഭ. എംബിബിഎസ് പഠനത്തിന്റെ…
Read More » -
Kerala
വയനാട്ടിലെ നരഭോജി കടുവ ഇനി തൃശൂര് പുത്തൂരില്; മുഖത്തെ പരുക്കിന് ചികിത്സ നല്കും
വയനാട് വാകേരിയില് നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര് പുത്തൂരിലെ സുവോളജിക്കല് പാര്ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കല് പാര്ക്കില് ഐസൊലേഷന് സംവിധാനം ഉള്പ്പെടെ…
Read More » -
Kerala
‘ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്’; ഇരുകൈകളും ഇല്ലാത്ത പ്രണവിന് ജോലി നല്കി എം എ യൂസഫലി
കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ് കേന്ദ്രമാണ് ഇന്നലെ പാലക്കാട് ആരംഭിച്ചത്. പാലക്കാട് ലുലുമാള് ഉദ്ഘാടന പരിപാടിയില് പങ്കെടുക്കാന് എത്തിയതായിരുന്നു രണ്ടു കൈകളുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവ്. പ്രണവ്…
Read More » -
Kerala
ഗവർണറുടെ സന്ദർശനത്തിനിടെ മിഠായി തെരുവിൽ കുഴഞ്ഞു വീണ് ഒരാൾ മരിച്ചു
ഗവർണറുടെ സന്ദർശനത്തിനിടെ മിഠായി തെരുവിൽ കുഴഞ്ഞു വീണ ചേവായൂർ സ്വദേശി മരിച്ചു. അശോകൻ അടിയോടി (70) ആണ് മരിച്ചത്.കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.സുരക്ഷാ നിർദേശങ്ങൾ…
Read More » -
Kerala
ചാൻസലർക്കെതിരെ AISF സംഘടിപ്പിച്ച മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് AISF
സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനാണ് ചാൻസലർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് AISF സംഘടിപ്പിച്ച മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്. പ്രവർത്തകരെ അറസ്റ്റ്…
Read More »