-
Idukki
കാർ തകർത്ത് പടയപ്പ; വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു
ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണത്തിൽ കാർ തകർന്നു. മൂന്നാർ ഉദുമൽപേട്ട അന്തർ പാതയിൽ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്നും…
Read More » -
Kerala
കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു
കേളകം: കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു. അടയ്ക്കാത്തോട് സ്വദേശി പുതുപ്പറമ്പിൽ ഷാജി (40)ക്കാണ് പരിക്കേറ്റത്.ചെട്ടിയാംപറമ്പ് ക്ഷീരസംഘത്തിന് സമീപത്തുവെച്ച് വ്യാഴാഴ്ച്ച രാത്രി 9.30 ഓടെയാണ് സംഭവം. കണിച്ചാറിൽന്നും…
Read More » -
Thiruvananthapuram
ഒരാളുടെ പേരിൽ 3 തിരിച്ചറിയൽ കാര്ഡ് വരെ; വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ ഇത്തവണയും വോട്ടര് പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് സിറ്റിംഗ് എം പി അടൂര് പ്രകാശ്. ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം വോട്ടില് കൃത്രിമം…
Read More » -
Thiruvananthapuram
ബൈക്കും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് അപകടം; എട്ട് മാസം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം
തിരുവനന്തപുരം: ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞും കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ…
Read More » -
Kerala
ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ
മഹാശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. ആലുവാപ്പുഴയുടെ തീരത്തെ വിശാലമായ മണപ്പുറത്തു പിതൃമോക്ഷകർമങ്ങൾക്കായി ഇന്നു വൻ ജനാവലി എത്തും. മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. അർധരാത്രി…
Read More » -
Kozhikode
റേഷൻവ്യാപാരികൾ സിവിൽസ്റ്റേഷനുമുന്നിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി
കോഴിക്കോട് : റേഷൻവ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി റേഷൻകടകളടച്ചുകൊണ്ട് നടത്തിയ സമരത്തിന്റെ ഭാഗമായി സിവിൽസ്റ്റേഷനുമുന്നിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി. കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ്…
Read More » -
Kozhikode
കോഴിക്കോട് കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം
കോഴിക്കോട് : കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം. പവർഹൗസിന് ഏകദേശം 100 മീറ്ററോളം മാത്രം അകലെയാണ് തീപടർന്നത്. ഫയർഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും തീയണക്കാൻ…
Read More » -
India
കേന്ദ്രത്തിൽ നിന്നും സന്തോഷവാർത്ത, സിലിണ്ടറിന് 300 രൂപ വീതം സബ്സിഡി
ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടർ ഉപയോക്താക്കൾക്ക് ആശ്വാസ വാർത്ത. ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ…
Read More » -
Wayanad
പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവ് അറസ്റ്റിൽ
ബത്തേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി, മൈതാനിക്കുന്ന് കോടൻക്കാട്ട് വീട്ടിൽ മുഹമ്മദ് അൻഷാദിനെയാണ് (24) അറസ്റ്റ് ചെയ്തത്. 2024…
Read More » -
Thiruvananthapuram
കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ചംഗ സംഘം എക്സൈസിന്റെ പിടിയിൽ
തിരുവനന്തപുരം: കാറിൽ കഞ്ചാവ് കടത്താന് ശ്രമിക്കുന്നതിനിടെ വിഴിഞ്ഞം-കാഞ്ഞിരംകുളം ബൈപ്പാസിൽ വച്ച് യുവാക്കൾ അറസ്റ്റിൽ.പേരക്കോണം സ്വദേശികളായ വിഷ്ണു(28), ശ്രീരാഗ്(27), അജി(29), ആമച്ചൽ സ്വദേശി ശരത്(26), പാറശ്ശാല സ്വദേശി വിപിൻ(26)…
Read More »