-
Malappuram
മലപ്പുറത്ത് ഒഴുക്കില്പ്പെട്ട് പതിമൂന്നുകാരൻ; മുത്തശ്ശന്റെ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
മലപ്പുറം: മലപ്പുറത്ത് ഒഴുക്കില്പ്പെട്ട പതിമൂന്നുകാരന് രക്ഷകനായത് മുത്തശ്ശൻ. മഞ്ചേരി പയ്യനാട് പുഴങ്കാവ് കടവിലാണ് സംഭവം.കിഴക്കേത്തല ചോലക്കല് വീട്ടില് അഷ്റഫിന്റെ മകൻ മുഹമ്മദ് മുസ്തഫയാണ് അപകടത്തില്പ്പെട്ടത്. ഇന്നലെ വൈകീട്ട്…
Read More » -
World
നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്ക്ക് മുമ്ബ് ഹൃദയാഘാതം;
റിയാദ്: നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്ക്ക് മുമ്ബ് ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലില് നഹാസ് മുഹമ്മദ്…
Read More » -
Palakkad
കുടുംബവഴക്ക്; ഭാര്യയെ വെട്ടിപ്പരിക്കേല്പ്പിച്ച ശേഷം ഭര്ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി
പാലക്കാട്: ഭാര്യയെ വെട്ടിപ്പരിക്കേല്പ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് മരിച്ചത്.പരിക്കേറ്റ ഭാര്യ കവിത തൃശൂർ മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്. കഴിഞ്ഞ…
Read More » -
Kozhikode
റേഡിയോളജിസ്റ്റ് തസ്തികയിൽ നാലുമാസമായി ആളില്ല: താലൂക്ക് ആശുപത്രിയിൽ യു.എസ്.ജി. സ്കാനിങ് നിലച്ചു
താമരശ്ശേരി : കോഴിക്കോടിനും വൈത്തിരിക്കും ഇടയിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള ഒരേയൊരു സർക്കാർ ആശുപത്രി, മലയോരമേഖലയിലെ നൂറുകണക്കിന് സാധാരണക്കാരുടെ ആശ്രയകേന്ദ്രം. ഇത്തരത്തിൽ പ്രാധാന്യമുള്ള താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ…
Read More » -
Kottayam
ഏറ്റുമാനൂരില് ട്രെയിനിടിച്ച് ബംഗാള് സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ച സംഭവം:
ഏറ്റുമാനൂരില് ട്രെയിനിടിച്ച് ബംഗാള് സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ച അമ്മയുടെയും കുഞ്ഞിൻ്റെയും ഭൗതിക ദേഹം സ്വദേശമായ ബംഗാളില് എത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കാരിത്താസ് മേല്പ്പാലത്തിന്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. ഇന്ന് ഗ്രാമിന് 6075 രൂപയാണ് സ്വർണത്തിന് വില. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 48,600 രൂപയായി. 18 കാരറ്റിന്റെ…
Read More » -
Palakkad
പാലക്കാട് ഓട്ടോയിൽ പന്നി ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
പാലക്കാട് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ പന്നി ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. നെന്മാറ സ്വദേശികളായ ഷംസുദ്ദീൻ, കുമാരി എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം…
Read More » -
Thiruvananthapuram
തിരുവനന്തപുരം – മംഗളുരു വന്ദേഭാരത് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും;
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി കാസർകോട് വരെ സർവീസ് നടത്തുന്ന വന്ദേഭാരത് ഇന്ന് മുതല് മംഗളുരു വരെ. പുതിയ സർവീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.…
Read More » -
India
ആധാര് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സേവനം വ്യാഴാഴ്ച വരെ മാത്രം;
ന്യൂഡല്ഹി: ആധാര് വിവരങ്ങള് ഓണ്ലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന ദിവസം വ്യാഴാഴ്ച. കഴിഞ്ഞ ഡിസംബര് 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയത്.…
Read More » -
Thiruvananthapuram
സിഎഎ പ്രതിഷേധം; 124 പേർക്കെതിരെ കേസ് എടുത്ത് പൊലീസ്
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചവര്ക്കെതിരെ കേസ്. 102 വെല്ഫെയര് പാര്ട്ടി, ഫ്രറ്റേണിറ്റി പ്രവര്ത്തകര്ക്കെതിരെയും 22 മുസ്ലിം ലീഗ് പ്രവര്ത്തകര്ക്കെതിരെയുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.…
Read More »