-
Idukki
മൂന്നാറില് വീണ്ടും പടയപ്പയുടെ പരാക്രമം; വഴിയോരക്കട തകര്ത്തു
മൂന്നാറില് വീണ്ടും ഒറ്റയാൻ പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടി ബോട്ട് ലാന്ഡിങ്ങിന് സമീപത്തെ വഴിയോരക്കട കൊമ്പന് തകര്ത്തു. കടയിലെ ഭക്ഷണസാധനങ്ങള് കാട്ടാന ഭക്ഷിച്ചു. പുലര്ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് കൊടും ചൂട്, അസ്വസ്ഥതയുള്ള കാലാവസ്ഥ; ജാഗ്രത,10 ജില്ലകളില് യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. കനത്ത ചൂടിനെ തുടർന്ന് മലപ്പുറം, വയനാട്, കാസർകോട്, ഇടുക്കിയൊഴികെയുള്ള 10 ജില്ലകളില് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച്ച വരെയാണ് കാലാവസ്ഥാ…
Read More » -
India
സർവകലാശാലയിൽ തറാവീഹ് നമസ്കരിക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമർദ്ദനം
ഗാന്ധിനഗര്: അഹ്മദാബാദിലെ ഗുജറാത്ത് സർവകലാശാലയിൽ തറാവീഹ് നമസ്കരിക്കുന്നതിനിടെ വിദേശ വിദ്യാര്ഥികള്ക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമര്ദനം. സര്വകലാശാലയിലെ ഹോസ്റ്റല് എ ബ്ലോക്ക് കെട്ടിടത്തില് ഹോസ്റ്റല് അഡ്മിനിസ്ട്രേഷന് അനുവദിച്ച സ്ഥലത്ത് റമദാന്…
Read More » -
Kozhikode
ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട് വിലങ്ങാട് പുഴയരികിൽ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. യുവതിക്കൊപ്പം താമസിച്ചിരുന്ന വാസു (എലുമ്പൻ) എന്ന ആളെയാണ് കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ…
Read More » -
Kottayam
റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; 32- കാരൻ മരിച്ചു
കോട്ടയം: എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. കാര് യാത്രികനായ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ ( 32 )മരിച്ചു. ഇന്ന്…
Read More » -
Entertainment
ആട് 3 – തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ ഷാജിപാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം മലയാളികൾക്ക് വിവിധതരത്തിലുള്ള സ്വാധീനമാണ് ഉണ്ടാക്കിയത്. ചിത്രം തിയേറ്ററുകളിൽ വലിയ ഓളമുണ്ടാക്കിയില്ലെങ്കിലും ഷാജിപ്പാപ്പനും പിള്ളേരും…
Read More » -
India
പിസിസി ഓഫീസിലെത്തി തെരഞ്ഞെടുപ്പിൽ പിന്തുണ തേടി സിപിഎം സ്ഥാനാർഥികൾ
ചെന്നൈ: തമിഴ്നാട് പിസിസി ഓഫീസിലെത്തി തെരഞ്ഞെടുപ്പിൽ പിന്തുണ തേടി സിപിഎം സ്ഥാനാർഥികൾ. മധുരയിലെയും ദിണ്ടിഗലിലെയും സ്ഥാനാർഥികളാണ് കോൺഗ്രസ് ഓഫീസിൽ എത്തിയത്. പിസിസി പ്രസിഡന്റ് സെൽവപെരുന്തഗൈ സ്ഥാനാർത്ഥികളെ സ്വീകരിച്ചു.…
Read More » -
Pathanamthitta
നിയമ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: എബിവിപി പ്രാദേശിക നേതാവിനെതിരെ കേസ്
പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് പ്രതി ലൈംഗികാതിക്രമം നടത്തിയതെന്ന് പെൺകുട്ടി. സംഭവത്തിൽ എബിവിപി പ്രാദേശിക നേതാവിനെതിരെ പൊലീസ്…
Read More » -
Thiruvananthapuram
കഞ്ചാവുവിൽപ്പന സംഘം എക്സൈസുകാരെ ആക്രമിച്ചു; ഉദ്യോഗസ്ഥന് കുത്തേറ്റു, രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം :കഞ്ചാവുവിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരേ ആക്രമണം. ഉദ്യോഗസ്ഥരിൽ ഒരാളെ സംഘത്തിലൊരാൾ കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് അതേ കുപ്പിയുടെ ചില്ല് കൈകളിൽ കുത്തി…
Read More » -
Thiruvananthapuram
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം; കുഴമ്പുരൂപത്തിലുള്ള 1.32 കോടി രൂപയുടെ സ്വർണം പിടികൂടി
തിരുവനന്തപുരം: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കുഴമ്പുരൂപത്തിലുള്ള ഒരു കോടി 32 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യാത്രക്കാരെ വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു. അബുദാബിയിൽനിന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ എയർ…
Read More »