-
Kozhikode
ടിപ്പര് ലോറി ശരീരത്തില് കയറിയിറങ്ങി; ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളി തല്ക്ഷണം മരിച്ചു
കോഴിക്കോട്: ടിപ്പര് ലോറി ശരീരത്തില് കയറിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവില് തിങ്കളാഴ്ച പുലര്ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ദേശീയപാത നിര്മാണ തൊഴിലാളിയായ ബിഹാര് സ്വദേശി (20)…
Read More » -
Malappuram
സിപിഐഎം ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി റാലി ഇന്ന് മലപ്പുറത്ത്. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉൾപ്പടെയുള്ള മത,…
Read More » -
Idukki
പടയപ്പ വീണ്ടും ജനവാസമേഖലയില്, KSRTC ബസിനുള്ളില് തുമ്പിക്കൈയിട്ട് പരതി; തുരത്തി RRT സംഘം
മൂന്നാർ: വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ. കുമളി മൂന്നാർ സംസ്ഥാന പാതയിൽ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച ആന ഗതാഗത തടസ്സമുണ്ടാക്കി. കെ.എസ്.ആർ.ടി.സി. ബസിനുള്ളിലേക്ക് തുമ്പികൈയിട്ട് പരതിയെങ്കിലും…
Read More » -
Kasargod
സ്വന്തം പറമ്പിലെ തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സി.പി.എം. വിലക്ക്; നിഷേധിച്ച് പാര്ട്ടി
നീലേശ്വരം (കാസർകോട്): സ്വന്തം പറമ്പിൽനിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് വയോധികയ്ക്ക് വിലക്ക്. നീലേശ്വരം പാലായിയിലെ എം.കെ. രാധയ്ക്കാണ് (70) സി.പി.എം. പ്രവർത്തകർ വിലക്കേർപ്പെടുത്തിയത്. ശനിയാഴ്ച പടന്നക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളിയെത്തി…
Read More » -
Thiruvananthapuram
വാഹനപുക പരിശോധനയില് കേന്ദ്രത്തെ അനുസരിക്കാതെ കേരളം;ലാംഡ ടെസ്റ്റിന് വഴങ്ങാതെ മോട്ടോര്വാഹന വകുപ്പ്
കേന്ദ്രമാനദണ്ഡപ്രകാരം സംസ്ഥാനത്തെ പെട്രോള് വാഹനങ്ങളുടെ പുകപരിശോധനാ നിലവാരം ഉയര്ത്തുന്നതില് മോട്ടോര് വാഹനവകുപ്പിന് വീഴ്ച. ഭാരത് സ്റ്റേജ് 4, 6 വിഭാഗങ്ങളില്പ്പെട്ട പെട്രോള് വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് 2019 മുതല്…
Read More » -
Thiruvananthapuram
കേരളത്തിൽ കൊടുംചൂടിന് കുറവില്ല, ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് മാർച്ച് 28 വരെ
തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂടിന് അയവില്ല. മാർച്ച് 28 വരെ 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം,…
Read More » -
Malappuram
രണ്ടുവയസ്സുകാരിയുമായി പിതാവ് ആശുപത്രിയില്: കുഞ്ഞ് മരിച്ചു; മര്ദിച്ച് കൊലപ്പെടുത്തിയതെന്ന് ആരോപണം
മലപ്പുറം: രണ്ടുവയസ്സുകാരിയെ പിതാവ് മര്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. മലപ്പുറം കാളികാവ് ഉദരംപൊയിലിലാണ് സംഭവം. പിതാവ് മുഹമ്മദ് ഫായിസിനെതിരേ കുഞ്ഞിന്റെ മാതാവും ബന്ധുക്കളുമാണ് പരാതി നല്കിയത്. കുഞ്ഞിന്റെ ദേഹത്ത്…
Read More » -
Kozhikode
താമരശ്ശേരിയിലെ തീപ്പിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം
താമരശ്ശേരി : താമരശ്ശേരി പഴയ ബസ്സ്റ്റാൻഡിന് മുൻവശത്തെ ഇരുനില കെട്ടിടസമുച്ചയത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയെത്തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. മൂന്നു മുറികളും ഒരുഹാളും ഉൾപ്പെടുന്ന പടിപ്പുരയ്ക്കൽ ചാത്തുക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള…
Read More » -
Thiruvananthapuram
കാട്ടുപോത്തിന്റെ ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്
തിരുവനന്തപുരം: അമ്പൂരിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. അമ്പൂരി ചാക്കപ്പാറ സ്വദേശി സുരേഷി(43)നെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് കാരക്കോണം മെഡിക്കൽ…
Read More » -
Wayanad
ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു
കൽപ്പറ്റ: വയനാട് ചെന്നലോട് ചെറിയ ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കറ(രണ്ടര വയസ്)ാണ് മരിച്ചത്. ഇന്നലെ…
Read More »