Wayanad

ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു

Please complete the required fields.




കൽപ്പറ്റ: വയനാട് ചെന്നലോട് ചെറിയ ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കറ(രണ്ടര വയസ്)ാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

കളിക്കുന്നതിനിടെ ബോൾ തൊണ്ടയിൽ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാകുകയുമായിരുന്നു. നേരത്തെ മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.

Related Articles

Back to top button