-
Malappuram
നിലമ്പൂരിൽ കാട്ടാന ആക്രമണം; കാട്ടിൽ തേനെടുക്കാൻ പോയ സ്ത്രീയെ കൊലപ്പെടുത്തി
നിലമ്പൂർ: വയനാട്-മലപ്പുറം അതിർത്തി വനമേഖലയിൽ തേനെടുക്കാന് പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്പാറ കോളനിയിലെ മിനിയാണ് കൊല്ലപ്പെട്ടത്. ഉൾവനത്തിലാണ് സംഭവം. നിലമ്പൂര് വാണിയമ്പാറ സ്റ്റേഷനിലെ വനപാലകന് കാട്ടിലേക്ക്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു, ആറ് ദിവസങ്ങൾക്ക് ശേഷം ഇന്നലെയും വില വർധിച്ചിരുന്നു. ഇന്ന് ഒരു പവന് 280 രൂപയാണ് ഉയർന്നത്. ഇന്നലെ 80 രൂപ…
Read More » -
Kerala
ഇത് സ്നേഹക്കാഴ്ച്ച;ഓട്ടോ ചേട്ടന് ബിരിയാണി സമ്മാനിച്ചപ്പോള് അതിലുംവലിയ സര്പ്രൈസൊരുക്കി കുട്ടികള്
‘എന്താ സക്കീര്പ്പാ വാച്ച് കെട്ടാത്തെ’ എന്ന നിഷ്കളങ്ക ചോദ്യത്തിനുപിന്നാലെ കുട്ടികള് വലിയൊരു സര്പ്രൈസ് നല്കുമെന്ന് സക്കീര് ഹുസൈന് സ്വപ്നത്തില്പ്പോലും കരുതിയില്ല. തന്റെ ഓട്ടോറിക്ഷയില്വരുന്ന കുട്ടികള്ക്ക് വേനലവധിക്ക് സ്കൂളടച്ചപ്പോള്…
Read More » -
Kozhikode
പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം; പ്രതിയെ പ്രധാനസാക്ഷി തിരിച്ചറിഞ്ഞു, കേസിൽ നിർണായകം
കോഴിക്കോട് : വാളൂരിലെ അനു കൊലപാതകക്കേസിൽ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ(49) സംഭവത്തിലെ പ്രധാന സാക്ഷി തിരിച്ചറിഞ്ഞു. വാളൂരിൽ ബൈക്ക് നിർത്തി ഹെൽമറ്റ് ഊരിമാറ്റി ബൈക്കിൽ…
Read More » -
Kozhikode
ഓൺലൈൻ തട്ടിപ്പ് : ടെലിഗ്രാം ആപ്പിലൂടെ വീട്ടമ്മയിൽനിന്ന് 13 ലക്ഷം രൂപ തട്ടിയ പ്രതികളിൽ ഒരാൾ അറസ്റ്റിൽ
കൊടുവള്ളി : ടെലിഗ്രാം ആപ്പിലൂടെ ലിങ്ക് അയച്ചുനൽകി വീട്ടമ്മയിൽനിന്ന് 13 ലക്ഷം രൂപ തട്ടിയ പ്രതികളിൽ ഒരാളെ കൊടുവള്ളി പൊലീസ് പിടികൂടി. പുതുപ്പാടി അമ്പലക്കണ്ടി വീട്ടിൽ ഉവൈസ്…
Read More » -
Malappuram
ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് ; രണ്ട് പേർ അറസ്റ്റിൽ
മലപ്പുറം : ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ടു കോടി 18 ലക്ഷം രൂപ…
Read More » -
Thiruvananthapuram
എൽഡിഎഫിന്റെ പോസ്റ്റര് നശിപ്പിച്ചത് ചോദ്യംചെയ്തു; DYFI നേതാവിനെ ബിജെപി സംഘം വെട്ടിപ്പരിക്കേൽപിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല് ലോക്സഭ മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ഥി വി. ജോയിയുടെ പോസ്റ്റര് നശിപ്പിച്ചത് ചോദ്യംചെയ്ത ഡിവൈഎഫ്ഐ നേതാവിനെ ബിജെപി സംഘം വീട്ടില്ക്കയറി വെട്ടിപ്പരിക്കേൽപിച്ചു. ഡി.വൈ.എഫ്.ഐ പുളിമാത്ത് മേഖലാ…
Read More » -
Malappuram
കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
മഞ്ചേരി: കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന തമിഴ് കുടുംബത്തിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ബുധനാഴ്ച പുലർച്ചയാണ് സംഭവം ഉണ്ടായത് . തമിഴ്നാട് സേലം കലക്കുറുച്ചി സ്വദേശികളായ അഞ്ചംഗ കുടുംബത്തിനാണ് ദുരനുഭവം…
Read More » -
Palakkad
നെല്ലിയാമ്പതിയിൽ പുലി ഇറങ്ങി; ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിയിക്കുസമീപംവരെ എത്തി. പിന്നീട് കാട്ടിലേക്കു…
Read More » -
Idukki
ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം
തൊടുപുഴ: ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം. ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ വീണ്ടും പടയപ്പ ഇറങ്ങി. പുലർച്ചയോടെയാണ് ആന കൃഷിത്തോട്ടത്തിൽ എത്തിയത്. ജനവാസ മേഖലയിൽ തുടരുന്ന ആന കൃഷികൾ…
Read More »