Malappuram

നിലമ്പൂരിൽ കാട്ടാന ആക്രമണം; കാട്ടിൽ തേനെടുക്കാൻ പോയ സ്ത്രീയെ കൊലപ്പെടുത്തി

Please complete the required fields.




നിലമ്പൂർ: വയനാട്-മലപ്പുറം അതിർത്തി വനമേഖലയിൽ തേനെടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്‍പാറ കോളനിയിലെ മിനിയാണ് കൊല്ലപ്പെട്ടത്. ഉൾവനത്തിലാണ് സംഭവം. നിലമ്പൂര്‍ വാണിയമ്പാറ സ്റ്റേഷനിലെ വനപാലകന്‍ കാട്ടിലേക്ക് തിരിച്ചു. മിനിക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിനും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Related Articles

Back to top button